1 GBP = 98.47
breaking news

ലെസ്റ്റെറിലെ ഡെന്നിസ് വഞ്ചിത്താനത്തിന്റെയും , ജെയ്‌മോൻ വഞ്ചിത്താനത്തിന്റെയും മാതാവ് അച്ചു തോമസ് (84 ) നാട്ടിൽ നിര്യാതയായി

ലെസ്റ്റെറിലെ ഡെന്നിസ് വഞ്ചിത്താനത്തിന്റെയും , ജെയ്‌മോൻ വഞ്ചിത്താനത്തിന്റെയും മാതാവ് അച്ചു തോമസ് (84 ) നാട്ടിൽ നിര്യാതയായി
രാമപുരം . എടക്കോലി വഞ്ചിത്താനത്ത് പരേതനായ വി . എൽ . തോമസിന്റെ ഭാര്യ അച്ചു തോമസ് ( 84 ) നിര്യാതയായി . ഉഴവൂർ കൂന്തമറ്റം കുടുംബാംഗം ആണ് .സംസ്കാരം പിന്നീട് എടക്കോലി സെന്റ് ആൻസ് ക്നാനായ പള്ളിയിൽ . മക്കൾ . ലില്ലിക്കുട്ടി തോമസ്  വട്ടുകുളം  (ഉഴവൂർ ),സിറിയക് തോമസ് (വഞ്ചിത്താനത്ത്  ട്രേഡേഴ്സ് ഉഴവൂർ ), ഡെന്നിസ്  തോമസ് ( കായൽ റസ്റ്ററന്റ്സ്   യു .കെ ), ഫ്രാൻസിസ് തോമസ് ( വഞ്ചിത്താനത്ത് എന്റർപ്രൈസസ് ഉഴവൂർ ), സിൻസി മാത്യു കടുതോടിൽ (യു . എസ് . എ ) , ജെയ്‌മോൻ  തോമസ് ( കായൽ റെസ്റ്റോറന്റ്സ്  യു .കെ .)മരുമക്കൾ പരേതനായ കെ കെ തോമസ് ( ഉഴവൂർ ) , ബീന ബാബു , അനിത ചാക്കോ(ലെസ്റ്റർ യു .കെ ) ,ഷിജി ഫ്രാൻസിസ് ,മാത്യു സൈമൺ ( കിടങ്ങൂർ , യു എസ് എ ), ജിഷ ജെയ്‌മോൻ ( ലെസ്റ്ററ്റർ യു കെ ).

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more