1 GBP = 103.74
breaking news

യു.എ.ഇ കോൺസുലേറ്റി​െൻറ അക്കൗണ്ടിലേക്ക്​ റെഡ്​ ക്രസൻറ്​ പണം നിക്ഷേപിച്ചത്​​ കണ്ടെത്താനായില്ല

യു.എ.ഇ കോൺസുലേറ്റി​െൻറ അക്കൗണ്ടിലേക്ക്​ റെഡ്​ ക്രസൻറ്​ പണം നിക്ഷേപിച്ചത്​​ കണ്ടെത്താനായില്ല

തി​രു​വ​ന​ന്ത​പു​രം: വ​ട​ക്കാ​ഞ്ചേ​രി ലൈ​ഫ് ​മി​ഷ​ൻ പ​ദ്ധ​തി​ക്കാ​യി യു.​എ.​ഇ റെ​ഡ്​​ക്ര​സ​ൻ​റ്​ പ​ണം കൈ​മാ​റി​യ​താ​യി കേ​ന്ദ്ര, സം​സ്ഥാ​​ന ഏ​ജ​ൻ​സി​ക​ളു​ടെ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്താ​നാ​യി​ല്ല. യു.​എ.​ഇ കോ​ണ്‍സു​ലേ​റ്റി​െൻറ പേ​രി​ൽ സ്വ​കാ​ര്യ​ബാ​ങ്കി​ലു​ള്ള അ​ക്കൗ​ണ്ടു​ക​ൾ വ​ഴി റെ​ഡ്​​ക്ര​സ​ൻ​റ്​ പ​ണം കൈ​മാ​റി​യെ​ന്നും അ​ത്​ യൂ​നി​ടാ​ക്കി​നു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക്​ ന​ൽ​കി​യെ​ന്നു​മാ​ണ്​ സ്വ​ർ​ണ​ക്ക​ട​ത്ത്​ കേ​സ്​ പ്ര​തി​ക​ൾ മൊ​ഴി ന​ൽ​കി​യ​ത്. എ​ന്നാ​ൽ, യു.​എ.​ഇ കോ​ൺ​സു​ലേ​റ്റി​െൻറ അ​ക്കൗ​ണ്ടി​ലേ​ക്ക്​ റെ​ഡ്​​ക്ര​സ​ൻ​റ്​ പ​ണം നി​ക്ഷേ​പി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന കാ​ര്യ​ത്തി​ൽ ഇ​തു​വ​രെ വ്യ​ക്ത​ത​വ​രു​ത്താ​ൻ സാ​ധി​ച്ചി​ല്ല.

യു.​എ.​ഇ കോ​ൺ​സു​ലേ​റ്റി​െൻറ അ​ക്കൗ​ണ്ടി​ല്‍നി​ന്ന് യൂ​നി​ടാ​ക്കി​െൻറ പേ​രി​ലു​ള്ള ര​ണ്ട് അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക്​ 13 കോ​ടി രൂ​പ കൈ​മാ​റി​യെ​ന്ന്​​ വി​ജി​ല​ൻ​സ്​ ക​ണ്ടെ​ത്തി. ആ​ദ്യം ഏ​ഴു​കോ​ടി രൂ​പ​യും പി​ന്നീ​ട് വി​വി​ധ​ഘ​ട്ട​ങ്ങ​ളി​ലാ​യി ബാ​ക്കി തു​ക​യും കൈ​മാ​റി. യു.​എ.​ഇ കോ​ണ്‍സു​ലേ​റ്റി​​െൻറ​യോ യൂ​നി​ടാ​ക്കി​െൻറ​യോ അ​ക്കൗ​ണ്ടി​ലേ​ക്ക്​ റെ​ഡ്ക്ര​സ​ൻ​റ്​ പ​ണം കൈ​മാ​റി​യ​തി​ന്​ വി​ജി​ല​ന്‍സി​ന്​ തെ​ളി​വ് ല​ഭി​ച്ചി​ട്ടി​ല്ല. എ​ന്നാ​ൽ, റെ​ഡ്ക്ര​സ​ൻ​റ്​ പ​ണം കൈ​മാ​റി​യ​ത് അ​ന്വേ​ഷി​ക്കാ​ൻ വി​ജി​ല​ൻ​സി​ന്​ ഇ​പ്പോ​ൾ സാ​ധി​ക്കി​ല്ല. ഇൗ ​വി​ഷ​യ​ത്തി​ൽ ന​യ​ത​ന്ത്ര ഇ​ട​പെ​ട​ല്‍ ആ​വ​ശ്യ​മാ​ണെ​ന്നാ​ണ്​ വി​ജി​ല​ൻ​സ്​ വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്ന​ത്. അ​തി​നാ​ൽ സം​സ്ഥാ​ന സ​ര്‍ക്കാ​ർ വ​ഴി കേ​ന്ദ്ര​സ​ര്‍ക്കാ​റി​ല്‍നി​ന്ന് വി​വ​രം ശേ​ഖ​രി​ക്കു​ന്ന കാ​ര്യം​ ആ​ലോ​ചി​ക്കു​ന്നു​ണ്ട്. ഇ​ക്കാ​ര്യം ഉ​ന്ന​യി​ച്ചു​ള്ള ക​ത്ത് വി​ജി​ല​ന്‍സ് ഡ​യ​റ​ക്ട​ര്‍വ​ഴി സ​ര്‍ക്കാ​റി​ന്​ കൈ​മാ​റു​മെ​ന്ന്​ അ​റി​യു​ന്നു. 

സ്വ​ർ​ണ​ക്ക​ട​ത്ത്​ കേ​സ്​ പ്ര​തി​ക​ളു​ടെ സാ​മ്പ​ത്തി​ക ഇ​ട​പാ​ട്,​ ബാ​ങ്ക്​ അ​ക്കൗ​ണ്ടു​ക​ൾ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്. യു.​എ.​ഇ കോ​ൺ​സു​ലേ​റ്റി​െൻറ അ​ക്കൗ​ണ്ടി​ലേ​ക്ക്​ എ​വി​ടെ​നി​ന്നൊ​ക്കെ പ​ണം വ​ന്നെ​ന്നും അ​ത്​ ആ​രു​ടെ​യൊ​ക്കെ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക്​ പോ​യെ​ന്നും ഏ​ജ​ൻ​സി​ക​ൾ പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more