1 GBP = 104.11

‘മലര്‍ന്ന് കിടന്ന് തുപ്പുന്നതിന് തുല്ല്യമാണ് പിണറായിയുടെ പരാമര്‍ശം’ വി. മുരളീധരന്‍

‘മലര്‍ന്ന് കിടന്ന് തുപ്പുന്നതിന് തുല്ല്യമാണ് പിണറായിയുടെ പരാമര്‍ശം’ വി. മുരളീധരന്‍

മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി കേന്ദ്രമന്ത്രിയ വി. മുരളീധരന്‍. ‘കേരളത്തില്‍ വകുപ്പ് മന്ത്രിമാര്‍ പോലും കാര്യങ്ങള്‍ അറിയാറില്ല.എന്നാല്‍ കേന്ദ്രത്തില്‍ കാര്യങ്ങള്‍ ഇങ്ങനല്ല, സ്പ്രിങ്ക്ളര്‍ കരാറില്‍ ഇത് കണ്ടതാണ്. എന്നാല്‍ കേരളത്തിലെ ശൈലിയല്ല കേന്ദ്രത്തില്‍ ഉള്ളത്, ഇവിടെ ഉദ്യോഗസ്ഥ തലത്തിലും ചര്‍ച്ച നടക്കും. പിണറായിയുടെ പരാമര്‍ശം മലര്‍ന്ന് കിടന്ന് തുപ്പുന്നതിന് തുല്ല്യമാണെന്നും’ മുരളീധരന്‍ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more