1 GBP = 103.89

ബ്രെ​ക്​​സി​റ്റ്​ ക​രാ​ർ പി​ന്തു​ണ​ക്ക​​ണ​മെ​ന്ന്​ മേ​യു​ടെ അ​ഭ്യ​ർ​ഥ​ന

ബ്രെ​ക്​​സി​റ്റ്​ ക​രാ​ർ  പി​ന്തു​ണ​ക്ക​​ണ​മെ​ന്ന്​  മേ​യു​ടെ അ​ഭ്യ​ർ​ഥ​ന

ബ്രെ​ക്​​സി​റ്റ്​: ചൊ​വ്വാ​ഴ്​​ച ന​ട​ക്കു​ന്ന നി​ർ​ണാ​യ പാ​ർ​ല​മ​െൻറ്​ വോ​െ​ട്ട​ടു​പ്പി​ൽ എം.​പി​മാ​ർ ബ്രെ​ക്​​സി​റ്റ്​ ക​രാ​റി​നെ പി​ന്തു​ണ​ക്ക​ണ​മെ​ന്ന്​​ പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സ മേ​യു​ടെ അ​ഭ്യ​ർ​ഥ​ന. ക​രാ​ർ പാ​ർ​ല​മ​െൻറി​ൽ പ​രാ​ജ​യ​പ്പെ​േ​ട്ട​ക്കു​മെ​ന്ന സാ​ധ്യ​ത മു​ന്നി​ൽ ക​ണ്ടാ​ണ്​ മേ​യു​ടെ നീ​ക്കം. സ​ൺ​േ​ഡ എ​ക്​​സ്​​പ്ര​സി​ലെ​ഴു​തി​യ ലേ​ഖ​ന​ത്തി​ലാ​ണ്​ ഭി​ന്ന​ത മ​റ​ന്ന്​ രാ​ജ്യ​​ത്തെ ര​ക്ഷി​ക്ക​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന​യു​മാ​യി മേ​യ്​ രം​ഗ​ത്തു​വ​ന്ന​ത്.

ക​രാ​ർ പ​രാ​ജ​യ​പ്പെ​ട്ടാ​ൽ മേ​​ക്കെ​തി​രെ പാ​ർ​ല​മ​െൻറി​ൽ അ​വി​ശ്വാ​സ പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കു​മെ​ന്ന്​ പ്ര​തി​പ​ക്ഷ നേ​താ​വ്​ ജെ​റ​മി കോ​ർ​ബി​ൻ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. പ്ര​മേ​യം അ​തി​ജീ​വി​ക്കാ​ൻ ക​ഴി​യാ​തെ വ​ന്നാ​ൽ രാ​ജ്യം തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക്​ നീ​ങ്ങും. അതൊഴിവാക്കാൻ വോ​െട്ടടുപ്പ്​ നീട്ടി​​െവക്കണമെന്നും ഒരു വിഭാഗത്തിന്​ അഭിപ്രായമുണ്ട്​.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more