1 GBP = 94.46

ബെവ്​ ക്യൂ ആപിന്​ ഗൂഗ്ളി​െൻറ അനുമതി

ബെവ്​ ക്യൂ ആപിന്​ ഗൂഗ്ളി​െൻറ അനുമതി

തിരുവനന്തപുരം: ഒാൺലൈനിൽ മദ്യം വാങ്ങുന്നതിനായി തയാറാക്കിയ ബെവ്​ ക്യൂ ആപിന്​ ഗൂഗ്​ളി​​െൻറ അനുമതി നൽകി. രണ്ടു ദിവസത്തിനുള്ളിൽ പ്ലേ സ്​റ്റോറിൽ നിന്ന്​ ഡൗൺലോഡ്​ ചെയ്​ത്​ ഉപയോഗിക്കാനാകുമെന്നാണ്​ വിവരം.

ചൊവ്വാഴ്​ച രാവിലെയോട്​ കൂടി അനുമതി നൽകിയതായി ഗൂഗ്​ൾ അറിയിക്കുകയായിരുന്നു. മന്ത്രി ടി.പി. രാമകൃഷ്​ണൻ എക്​സൈസ്​ കമീഷണറുമായും ബെവ്​കോ മാനേജിങ്​ ഡയറക്​ടറുമായും ഇന്ന്​ ചർച്ച നടത്തും. 

മദ്യവിതരണത്തിനുള്ള ആപിന്​ അനുമതി ലഭിച്ചതോടെ ഉടൻ തന്നെ മദ്യവിതരണം ആരംഭിക്കാനാകും. മദ്യശാലകൾ തുറക്കു​േമ്പാൾ തിരക്ക്​ നിയന്ത്രിക്കുന്നതിനായാണ്​ ഇത്തരം സംവിധാനം ഏർപ്പെടുത്താനുള്ള തീരുമാനം. 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more