1 GBP = 105.06
breaking news

ദുബൈയിൽനിന്ന് കാണാതായ യുവാവ് മരിച്ച നിലയിൽ

ദുബൈയിൽനിന്ന് കാണാതായ യുവാവ് മരിച്ച നിലയിൽ

ഉ​രു​വ​ച്ചാ​ൽ: ദു​ബൈ​യി​ൽ കാ​ണാ​താ​യ യു​വാ​വി​നെ ഷാ​ർ​ജ​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ശി​വ​പു​രം മൊ​ട്ട​യി​ലെ ചി​റ​മ്മ​ൽ ഹൗ​സി​ൽ സി. ​അ​ബ്​​ദു​ല്ല​യു​ടെ മ​ക​ൻ മു​ഴ​പ്പി​ല​ങ്ങാ​ട് സ​ഫ മ​ർ​വ​യി​ലെ ഷാ​നി​ബാ​ണ്​ (24) ഷാ​ർ​ജ​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ടി​ട്ട് വി​വ​ര​ങ്ങ​ളൊ​ന്നു​മി​ല്ലാ​ത്ത​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ആ​ശു​പ​ത്രി​യി​ൽ നി​ന്ന് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

നാ​ട്ടി​ൽ​നി​ന്ന് വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ഷാ​ർ​ജ​യി​ലെ ബ​ന്ധു​ക്ക​ൾ, ഷാ​നി​ബി​നെ കാ​ണാ​നി​ല്ലെ​ന്ന് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ, ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ച യു​വാ​വി​െൻറ മൃ​ത​ദേ​ഹം ഷാ​നി​ബി​േ​ൻ​റ​താ​ണെ​ന്ന് തി​രി​ച്ച​റി​യു​ക​യാ​യി​രു​ന്നു. 

താ​മ​സ​സ്ഥ​ല​ത്തെ മു​റി​യി​ൽ കു​ഴ​ഞ്ഞു​വീ​ണാ​ണ് മ​ര​ണ​മെ​ന്നാ​ണ്​ പ്രാ​ഥ​മി​ക നി​ഗ​മ​നം. തു​ട​ർ​ന്ന്​ മൃ​ത​ദേ​ഹം പൊ​ലീ​സ് എ​ത്തി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. താ​മ​സ​സ്ഥ​ല​ത്ത് മ​ല​യാ​ളി​ക​ൾ ഇ​ല്ലാ​ത്ത​താ​ണ് മ​ര​ണ​വി​വ​രം നാ​ട്ടി​ൽ അ​റി​യി​ക്കാ​ൻ വൈ​കി​യ​ത്. സ​ഫൂ​റ​യാ​ണ് മാ​താ​വ്. സ​ഹോ​ദ​ര​ങ്ങ​ൾ: റ​ഹ്​​സീ​ന, മ​ർ​സി​ന, പ​രേ​ത​യാ​യ റം​ശീ​ന. മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ച് ഖ​ബ​റ​ട​ക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more