1 GBP = 94.66

ഡെറി സെന്റ് മേരീസ് പള്ളിയിൽ പരിശുദ്ധ മാതാവിന്റെ ദർശന തിരുനാൾ ഇന്ന്

ഡെറി സെന്റ് മേരീസ് പള്ളിയിൽ പരിശുദ്ധ മാതാവിന്റെ ദർശന തിരുനാൾ ഇന്ന്

ഷൈമോൻ തോട്ടുങ്കൽ 

ഡെറി . സെന്റ് മേരീസ് പള്ളിയിൽ നടത്തിവരാറുള്ള പരിശുദ്ധ കന്യകാ മാതാവിന്റെ ദർശന തിരുനാൾ പൂർവാധികം ഭംഗിയോടെ  ഇന്ന് ആഘോഷിക്കുമെന്ന്  റെവ.ഫാ. ജോസഫ് കറുകയിൽ അറിയിച്ചു ,രാവിലെ പതിനൊന്നരക്ക് കൊടിയേറ്റ് ലദീഞ്ഞ് , പ്രസുദേതി വാഴ്ച , തുടർന്ന് ആഘോഷമായ തിരുനാൾ കുർബാന , പ്രദിക്ഷിണം എന്നിവയും നടക്കും , ഫാ. ഫാൻസ്വാ പത്തിൽ തിരുനാൾ ആഘോഷങ്ങൾക്ക് കാർമികത്വം വഹിക്കും, തുടന്ന് അടിമവെക്കൽ , തിരുനാൾ ഏറ്റെടുക്കൽ , സ്നേഹ വിരുന്നു എന്നിവയും നടക്കും , കഴുന്ന്  നേർച്ചക്കുള്ള പ്രത്യേക സംവിധാനവും തിരുനാളിനോട് അനുബന്ധിച്ചു ഉണ്ടായിരിക്കും .

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more