1 GBP = 101.11

ഈസ്റ്റ് ബോണില്‍ മരണമടഞ്ഞ ഇടുക്കി നെടുംകണ്ടം മാവടി സ്വദേശി ജോസി ആന്റണിയുടെ മൃതശരീരം തിങ്കളാഴ്ച പൊതു ദര്‍ശനത്തിനു വയ്ക്കും

ഈസ്റ്റ് ബോണില്‍ മരണമടഞ്ഞ ഇടുക്കി നെടുംകണ്ടം മാവടി സ്വദേശി ജോസി ആന്റണിയുടെ മൃതശരീരം തിങ്കളാഴ്ച പൊതു ദര്‍ശനത്തിനു വയ്ക്കും

കഴിഞ്ഞ വെള്ളിയാഴ്ച്ച ഈസ്റ്റ് ബോണില്‍ മരണമടഞ്ഞ ഇടുക്കി നെടുംകണ്ടം മാവടി സ്വദേശി ജോസി ആന്റണിയുടെ മൃതശരീരം തിങ്കളാഴ്ച മൂന്നുമണിക്ക് പൊതു ദര്‍ശനത്തിനു വയ്ക്കുമെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു. ഈസ്റ്റ് ബോണ്‍ ഔര്‍ ലേഡി പള്ളിയിലാണ് ചടങ്ങുകള്‍ നടക്കുന്നത് തിരുക്കര്‍മ്മങ്ങളില്‍ സീറോമലബാര്‍ ബിഷപ്പ് മാര്‍ ജോസഫ്‌ സ്രാമ്പിക്കള്‍ എത്തിച്ചേരുമെന്ന് പ്രതിക്ഷിക്കുന്നു.

പള്ളിയുടെ വിലാസം ചുവടെ:

Our Lady of Ransom
2-4 Grange road
Eastbourne
Eastsussex
BN21 4 EU
Time 3pm

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more