1 GBP = 97.79
breaking news

കോൺകോഡിനുശേഷം വരുന്നു, പുതിയ സൂപ്പർസോണിക്​ വിമാനം

കോൺകോഡിനുശേഷം വരുന്നു, പുതിയ സൂപ്പർസോണിക്​ വിമാനം

വാ​ഷി​ങ്​​ട​ൺ: ലോ​ക​ത്തി​​െൻറ മ​ന​സ്സ്​ കീ​ഴ​ട​ക്കി ആ​കാ​ശ​ങ്ങ​ളെ വി​സ്​​മ​യി​പ്പി​ച്ച്​ ച​രി​ത്ര​ത്തി​ലേ​ക്കു​ മ​ട​ങ്ങി​യ ബ്രി​ട്ടീ​ഷ്​ കോ​ൺ​കോ​ഡ്​ വി​മാ​ന​ങ്ങ​ൾ​ക്കു​ശേ​ഷം പു​തി​യ സൂ​പ്പ​ർ​സോ​ണി​ക്​ വി​മാ​നം വ​രു​ന്നു. ഡെ​ൻ​വ​ർ ആ​സ്​​ഥാ​ന​മാ​യ സ്​​റ്റാ​ർ​ട്ട​പ്​ സം​രം​ഭ​മാ​യ ബൂം ​സൂ​പ്പ​ർ​സോ​ണി​ക്കാ​ണ്​ ‘ഒാ​വ​ർ​ച്വ​ർ’ എ​ന്ന പേ​രി​ൽ പു​തി​യ ശ​ബ്​​ദാ​തി​വേ​ഗ വി​മാ​നം പ്ര​ഖ്യാ​പി​ച്ച​ത്.

അ​ടു​ത്ത വ​ർ​ഷം പ​രീ​ക്ഷ​ണ​പ്പ​റ​ക്ക​ലി​ന്​ സ​ജ്ജ​മാ​കു​മെ​ന്ന്​ ക​മ്പ​നി അ​വ​കാ​ശ​പ്പെ​ടു​ന്നു. 2003ൽ ​അ​വ​സാ​ന​മാ​യി പ​റ​ന്ന കോ​ൺ​കോ​ഡി​നു​ശേ​ഷം സൂ​പ്പ​ർ​സോ​ണി​ക്​ വി​മാ​ന​ങ്ങ​ൾ വ്യ​വ​സാ​യി​ക​മാ​യി നി​ർ​മി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല. നീ​ണ്ട ഇ​ട​വേ​ള​ക്കു​ശേ​ഷം സൂ​പ്പ​ർ​സോ​ണി​ക്​ യാ​ത്ര​യു​ടെ തി​രി​ച്ചു​വ​ര​വാ​കു​മെ​ന്ന്​ ബൂം ​ക​മ്പ​നി സി.​ഇ.​ഒ ​െബ്ല​യി​ക്​ സ്​​കോ​ൾ പ​റ​യു​ന്നു.

അ​തി​വേ​ഗ സ​ഞ്ചാ​രം വ​ഴി കൂ​ടു​ത​ൽ പേ​രെ എ​ളു​പ്പം ല​ക്ഷ്യ​ത്തി​ലെ​ത്തി​ക്കാ​നാ​കു​മെ​ന്നാ​ണ്​ ക​മ്പ​നി​യു​ടെ വാ​ഗ്​​ദാ​നം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more