1 GBP = 103.81

കെന്റ് ഹിന്ദുസമാജത്തിന്‍റെ മഹാശിവരാത്രി ആചരണം

കെന്റ് ഹിന്ദുസമാജത്തിന്‍റെ മഹാശിവരാത്രി ആചരണം

ശ്രീപരമേശ്വരനെ പൂജിക്കുന്നതിനുള്ള ഏറ്റവും ഉത്തമമായ ദിനമാണു മഹാശിവരാത്രി. കെന്റ് ഹിന്ദുസമാജം ഈ വര്‍ഷത്തെ മഹാശിവരാത്രി ആചരണം കെന്റിലെ Medway ഹിന്ദു മന്ദിറില്‍ വച്ച്, ഫെബ്രുവരി   21  – )0 തീയതി  വെള്ളിയാഴ്ച വൈകുന്നേരം ആറു മണി മുതല്‍ പിറ്റേ ദിവസം രാവിലെ ആറു  മണി വരെ നടത്തുന്നു. സോമർസെറ്റിൽ നിന്നുള്ള ശ്രീ ജതീഷ് പണിക്കർ ശിവ മാഹാത്മ്യം വിശദീകരിച്ചു  പ്രത്യേക പ്രഭാഷണം നടത്തുന്നു. സമാജാംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. Address : Medway Hindu Mandir, 361 Canterbury Street, Gillingham, Kent, ME7 5XS.

For more information :

E-Mail: [email protected]

Website: www.kenthindusamajam.org  &  www.kentayyappatemple.org

Twitter: https://twitter.com/KentHinduSamaj

Tel:  07838 170203 / 07753 188671

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more