1 GBP = 104.16

കപ്പയിൽ വിഷാംശം ? നമ്മൾ മലയാളികൾ ഇത് അറിഞ്ഞിരിക്കണം

കപ്പയിൽ വിഷാംശം ? നമ്മൾ മലയാളികൾ ഇത് അറിഞ്ഞിരിക്കണം
കപ്പ നമ്മുടെ ഇഷ്ട ഭക്ഷണങ്ങളിൽ ഒന്നാണ്. എത്രയധികം കപ്പ കിട്ടിയാലും നമ്മൾ കഴിക്കും. എന്നാൽ. നല്ല മീൻ‌കറിയോ ഇറച്ചിക്കറിയോ ഉണ്ടെങ്കിൽ പിന്നെ പറയുകയും വേണ്ട. പക്ഷേ നമ്മൽ കഴിക്കുന്ന കപ്പയിൽ വിഷാംശം അടങ്ങിയിട്ടുണ്ട് എന്നത് എത്രപേർക്ക് അറിയാം ?
സത്യമാണ് കപ്പയിൽ സയനൈഡ് എന്ന വിഷപദാർത്ഥം അടങ്ങിയിട്ടുണ്ട്. കപ്പ പുഴുങ്ങുയി ഉപയോഗിക്കുന്നതിനു കാരണം ഇതാണ്. കപ്പ പുഴുങ്ങിയ ശേഷം നമ്മൾ ഈ വെള്ളം ഊറ്റിക്കളയാറാണ് പതിവ്‌. ഈ വെള്ളത്തിലേക്ക് വിഷം അലിഞ്ഞു ചേരുന്നതിനാലാണ് കപ്പ പുഴുങ്ങിയ വെള്ളം മറ്റൊന്നിനും ഉപയോഗിക്കരുത് എന്ന് പറയാൻ കാരണം.
പുഴുങ്ങുന്നതോടെ ഈ വിഷാംശം കപ്പയിൽനിന്നും വലിയ അളവിൽ നഷ്ടമാകും. എങ്കിലും അ‌ൽ‌പം അതിൽ തന്നെ ശേഷിക്കും. ഇത് സ്ഥിരമായി ഉള്ളിൽ ചെന്നാൽ പ്രമേഹത്തിനും തൈറോഡ് അസുഖങ്ങൾക്കുമുള്ള സാധ്യത കൂടും. അതിനാൽ കപ്പ കഴിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more