1 GBP = 103.12

ഈ മോഡൽ ആൻഡ്രോയിഡ് സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പ് : ഗുരുതര പിഴവ് കണ്ടെത്തി

ഈ മോഡൽ ആൻഡ്രോയിഡ് സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പ് : ഗുരുതര പിഴവ് കണ്ടെത്തി

ഈ മോഡൽ ആൻഡ്രോയിഡ് സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി ഗൂഗിൾ. ഹാക്കര്‍മാര്‍ക്ക്​ ഫോണുകളില്‍ കടന്നു കയറാന്‍ കഴിയുന്ന തരത്തിലുള്ള പിഴവ് ആന്‍ഡ്രോയിഡ്​ ഓപ്പറേറ്റിങ്​ സിസ്​റ്റത്തില്‍കണ്ടെത്തി. ഗൂഗിൾ,വാവേയ്​, ഷവോമി, ഒപ്പോ, മോ​ട്ടറോള, എല്‍.ജി, സാംസങ്​ തുടങ്ങിയ കമ്പനികളുടെ പതിനൊന്നോളം ഫോണുകളിലാണ് പിഴവ് ​ കണ്ടെത്തിയത്​. ആപ്പുകളിലൂടെയോ ക്രോം ബ്രൗസറിലൂടെയോ ഫോണിലേക്ക്​ കടന്നു കയറാന്‍ പിഴവിലൂടെ ഹാക്കര്‍മാര്‍ക്ക്​ സാധിക്കുമെന്ന് സൈബര്‍ വിദഗ്​ധരും മുന്നറിയിപ്പ് നൽകുന്നു.

സുരക്ഷാ പിഴവുണ്ടായ ഫോണുകളിൽ ചിലതിന്റെ വിവരങ്ങൾ ചുവടെ

പിക്​സല്‍ 2-ആന്‍ഡ്രോയിഡ്​ പൈ, ആന്‍ഡ്രോയിഡ് 10​ പ്രിവ്യു വേര്‍ഷന്‍
സാംസങ്​ ഗാലക്​സി എസ്​ 7
സാംസങ്​ ഗാലക്​സി എസ്​ 8
വാവേയ്​ p20
ഷവോമി റെഡ്​മി 5A
ഷവോമി റെഡ്​മി നോട്ട്​ 5
ഷവോമി എം.ഐ എ1
ഒപ്പോ എ3
മോ​ട്ടോ സെഡ്​ 3
എല്‍.ജി ഫോണ്‍ ഒറിയോ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more