1 GBP = 103.14

ഇ​ന്ത്യ​യെ​യും മോ​ദി​യെ​യും പ്ര​ശം​സി​ച്ച്​ ട്രം​പ്​

ഇ​ന്ത്യ​യെ​യും മോ​ദി​യെ​യും പ്ര​ശം​സി​ച്ച്​ ട്രം​പ്​

ഹാ​നോ​യ്​: ഇ​ന്ത്യ​ക്കും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കും അ​ഭി​ന​ന്ദ​നം ചൊ​രി​ഞ്ഞ്​ യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്. വി​യ​റ്റ്​​നാ​മി​ൽ ഏ​ഷ്യ-​പ​സ​ഫി​ക്​ ഉ​ച്ച​േ​കാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന സി.​ഇ.​ഒ​ക​ളു​ടെ സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ട്രം​പ്.

സാ​മ്പ​ത്തി​ക മേ​ഖ​ല​യി​ൽ ഇ​ന്ത്യ കൈ​വ​രി​ച്ച വ​ള​ർ​ച്ച അ​മ്പ​ര​പ്പി​ക്കു​ന്ന​താ​ണ്. വി​ശാ​ല​മാ​യ രാ​ജ്യ​ത്തെ​യും നൂ​റു​കോ​ടി​യി​ലേ​റെ വ​രു​ന്ന ജ​ന​ങ്ങ​ളെ​യും ഒ​രു​മി​ച്ചു​കൊ​ണ്ടു​പോ​കു​ന്ന​തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി വി​ജ​യി​ച്ചി​രി​ക്കു​ന്നു. സ്വാ​ത​ന്ത്ര്യ​ത്തി​​െൻറ 70ാം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ന്ന ഇ​ന്ത്യ ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ജ​നാ​ധി​പ​ത്യ രാ​ജ്യ​മാ​ണെ​ന്നും ട്രം​പ്​ പ​റ​ഞ്ഞു.

ചൈ​ന​യു​ടെ വ്യാ​പാ​ര​ന​യ​ത്തി​നെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​നം ന​ട​ത്തി​യ ട്രം​പ്​ ഇ​ന്ത്യ​യും യു.​എ​സും ജ​പ്പാ​നും ആ​സ്​​ട്രേ​ലി​യ​യും കൂ​ട്ടാ​യി അതിനെ​ പ്ര​തി​രോ​ധി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ന്തോ​നേ​ഷ്യ, താ​യ്​​ല​ൻ​ഡ്, മ​ലേ​ഷ്യ, ജ​പ്പാ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളെ​യും പ്ര​ശം​സി​ച്ച ട്രം​പ്​ എ​ല്ലാ​വ​രും മി​ത്ര​ങ്ങ​ളാ​ണെ​ന്നും ഇ​ക്കാ​ല​ത്ത്​ ആ​രു​മാ​യും നീ​ണ്ട ശ​ത്രു​ത ഇ​ല്ലെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു. ആ​സി​യാ​ൻ ഉ​ച്ച​കോ​ടി​യി​ലും കി​ഴ​ക്ക​ൻ ഏ​ഷ്യ​ൻ സ​മ്മേ​ള​ന​ത്തി​ലും പ​െ​ങ്ക​ടു​ക്കു​ന്ന​തി​നാ​യി ഞാ​യ​റാ​ഴ്​​ച പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഫി​ലി​പ്പീ​ൻ​സി​ലേ​ക്ക്​ തി​രി​ക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more