1 GBP = 97.86
breaking news

അ​മേ​രി​ക്ക​യു​ടെ തീ​രു​മാ​നം ‘ദു​ര​ന്ത’​മാ​ണെ​ന്ന്​ ഡ​ബ്ല്യൂ.​എ​ച്ച്.​ഒ മേ​ധാ​വി

അ​മേ​രി​ക്ക​യു​ടെ തീ​രു​മാ​നം ‘ദു​ര​ന്ത’​മാ​ണെ​ന്ന്​ ഡ​ബ്ല്യൂ.​എ​ച്ച്.​ഒ മേ​ധാ​വി

ജ​നീ​വ: കോ​വി​ഡ്​ മ​ഹാ​മാ​രി ലോ​ക​മാ​കെ മ​ര​ണം വി​ത​ക്കു​ന്ന​തി​നി​ടെ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യി​ൽ (ഡ​ബ്ല്യൂ.​എ​ച്ച്.​ഒ) നി​ന്ന്​ പി​ന്മാ​റാ​നു​ള്ള അ​മേ​രി​ക്ക​യു​ടെ തീ​രു​മാ​നം ‘ദു​ര​ന്ത’​മാ​ണെ​ന്ന്​ ഡ​ബ്ല്യൂ.​എ​ച്ച്.​ഒ മേ​ധാ​വി ഡോ. ​ട്രെ​ഡ്​​റോ​സ്​ അ​ദാ​നോം.

ലോ​ക​ത്ത്​ നി​ര​വ​ധി ജീ​വ​നു​ക​ൾ ന​ഷ്​​ട​മാ​കു​ന്ന​തി​ന്​ കാ​ര​ണ​മാ​കു​ന്ന​താ​ണ്​ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പി​​െൻറ തീ​രു​മാ​ന​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​ങ്ങേ​യ​റ്റം വി​കാ​ര​ഭ​രി​ത​നാ​യാ​ണ്​ ഡോ. ​ടെ​േ​​ട്രാ​സ്​ സം​സാ​രി​ച്ച​ത്. ഇ​ട​​ക്ക്​ നി​യ​ന്ത്ര​ണം ന​ഷ്​​ട​മാ​യി ക​ണ്ണീ​ർ വാ​ർ​ക്കു​ക​യും ചെ​യ്​​തു. 

അ​മേ​രി​ക്ക​യു​െ​ട പി​ൻ​വാ​ങ്ങ​ലി​നെ​ക്കു​റി​ച്ച്​ പ​റ​യു​േ​മ്പാ​ൾ പ​ല​പ്പോ​ഴും വി​ങ്ങി​പ്പൊ​ട്ടു​ക​യും ശ​ബ്​​ദം ഉ​യ​രു​ക​യും ചെ​യ്​​തു. ലോ​കം ഭി​ന്നി​ച്ചു​നി​ന്നാ​ൽ മ​ഹാ​മാ​രി​െ​യ കീ​ഴ​ട​ക്കാ​നാ​കി​​ല്ല. ആ​ഗോ​ള ഒ​ത്തൊ​രു​മ​യെ​യും നേ​തൃ​ത്വ​ത്തെ​യും പ​രീ​ക്ഷി​ക്കു​ന്ന​താ​ണ്​ കോ​വി​ഡെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more