1 GBP = 104.12

ബെല്‍ഫാസ്റ്റ് സെന്റ് പോള്‍സ് പാസ്റ്ററല്‍ സെന്ററില്‍ യുവജനങ്ങള്‍ക്കായുള്ള ധ്യാനം ഇന്ന്….

ബെല്‍ഫാസ്റ്റ് സെന്റ് പോള്‍സ് പാസ്റ്ററല്‍ സെന്ററില്‍ യുവജനങ്ങള്‍ക്കായുള്ള ധ്യാനം ഇന്ന്….

ബെല്‍ഫാസ്റ്റ് സെന്റ് പോള്‍സ് പാസ്റ്ററല്‍ സെന്ററില്‍ യുവജനങ്ങള്‍ക്കായുള്ള ധ്യാനം ഇന്ന് രാവിലെ ഒന്‍പതര മുതല്‍ വൈകുന്നേരം അഞ്ചര വരെ ബെല്‍ഫാസ്റ്റ് സെന്റ് പോള്‍സ് പാസ്റ്ററല്‍ സെന്ററില്‍ വച്ച് നടക്കും. ഡൌണ്‍ ആന്‍ഡ് കോണര്‍ യൂത്ത് നേതൃത്വം നല്‍കുന്ന ഈ ധ്യാനം സീറോ മലബാര്‍ സഭ യൂത്ത് ഡയറക്ടര്‍ ഫാ. ബിനോജ് മുളവരികലായിരിക്കും നയിക്കുക. 13 വയസിന് മുകളിലുള്ള എല്ലാ യുവജനങ്ങളെയും ധ്യാനത്തില്‍ സംബന്ധിക്കുവാനായി മാതാപിതാക്കള്‍ പ്രത്യേകം താല്‍പര്യം കാണിക്കണമെന്ന് നാഷണല്‍ കോര്‍ഡിനേറ്റര്‍ മോണ്‍. ആന്റണി പെരുമായന്‍ അറിയിച്ചു.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more