1 GBP = 103.14

യോര്‍ക്ക് മലയാളി അസോസിയേഷന്റെ ( Y M A) ഓണാഘോഷം

യോര്‍ക്ക് മലയാളി അസോസിയേഷന്റെ ( Y M A) ഓണാഘോഷം

പ്രിയ മലയാളി സുഹൃത്തുക്കളെ ,
യോര്‍ക്കിലെ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ 10 / 09 / 2017 ഞായറാഴ്ച കാലത്ത് 10 .30ന് തിരുവാതിര , ഒപ്പന തുടങ്ങിയ വൈവിധ്യമാര്‍ന്ന കലാപരിപാടികളോട് കൂടി ആഘോഷിക്കുന്നു. എല്ലാ മലയാളി സുഹൃത്തുക്കളെയും ഹാര്‍ദ്ദവമായിട്ട് ക്ഷണിക്കുന്നു ……………

വിലാസം :-

ST JOSEPH ‘S CHURCH PARISH HALL
CLIFTON
YORK

പ്രസിഡണ്ട്: ശ്രീ. സുനില്‍ ജോസഫ് 07429 217274
സെക്രട്ടറി: ശ്രീ. ടിംസണ്‍ 07595 536936
ട്രഷറര്‍: ശ്രീ. ജോജി 07393 3212

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more