1 GBP = 104.21
breaking news

ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി യെദിയൂരപ്പയുടെ വിവാദ പ്രസ്താവനക്കെതിരെ കോൺഗ്രസ്….

ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി യെദിയൂരപ്പയുടെ വിവാദ പ്രസ്താവനക്കെതിരെ കോൺഗ്രസ്….

 

ബം​ഗ​ളൂ​രു:- വോ​ട്ടു ചെ​യ്യാ​ത്ത​വ​രു​ടെ കൈ​കാ​ലു​ക​ൾ കെ​ട്ടി​ക്കൊ​ണ്ടു​വ​ന്ന് ബി.​ജെ.​പി​ക്ക് വോ​ട്ടു​ചെ​യ്യി​പ്പി​ക്കാ​ൻ പ്ര​വ​ർ​ത്ത​ക​രോ​ട് ആ​ഹ്വാ​നം​ചെ​യ്ത ബി.​ജെ.​പി മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി ബി.​എ​സ്. യെ​ദി​യൂ​ര​പ്പ വെ​ട്ടി​ലാ​യി. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് ദി​വ​സ​ങ്ങ​ൾ ശേ​ഷി​ക്കെ​യു​ള്ള വി​വാ​ദ പ​രാ​മ​ർ​ശം ബി.​ജെ.​പി​ക്കെ​തി​രെ​യു​ള്ള പ്ര​ചാ​ര​ണ ആ​യു​ധ​മാ​യി കോ​ൺ​ഗ്ര​സ് ഏ​റ്റെ​ടു​ക്കു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് യെ​ദി​യൂ​ര​പ്പ പ്ര​തി​രോ​ധ​ത്തി​ലാ​യ​ത്. പ​രാ​മ​ർ​ശം വി​വാ​ദ​മാ​യ​തി​നെ തു​ട​ർ​ന്ന്​ വി​ശ​ദീ​ക​ര​ണ​വു​മാ​യി യെ​ദി​യൂ​ര​പ്പ രം​ഗ​ത്തെ​ത്തി.

ക​ർ​ണാ​ട​ക​യി​ലെ കി​ട്ടൂ​ർ നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ലെ പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി മ​ഹ​ന്തേ​ഷ് ദൊ​ഡ്ഡ​ഗൗ​ഡ​റി​ന് വേ​ണ്ടി വോ​ട്ട് ചെ​യ്യി​പ്പി​ക്കാ​നാ​ണ് യെ​ദി​യൂ​ര​പ്പ​യു​ടെ ആ​ഹ്വാ​നം. ബെ​ള​ഗാ​വി ജി​ല്ല​യി​ലെ പ്ര​ചാ​ര​ണ റാ​ലി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് സം​സാ​രി​ക്കു​മ്പോ​ഴാ​യി​രു​ന്നു ബി.​ജെ.​പി​യു​ടെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​കൂ​ടി​യാ​യ യെ​ദി​യൂ​ര​പ്പ​യു​ടെ വി​വാ​ദ പ​രാ​മ​ർ​ശം.

‘‘ഇ​പ്പോ​ൾ നി​ങ്ങ​ൾ വി​ശ്ര​മി​ക്ക​രു​ത്, ചി​ല​ർ വോ​ട്ടു ചെ​യ്യു​ന്നി​ല്ലെ​ന്ന് നി​ങ്ങ​ൾ​ക്ക് തോ​ന്നു​ക​യാ​ണെ​ങ്കി​ൽ, അ​വ​രു​ടെ വീ​ടു​ക​ളി​ലേ​ക്ക് പോ​യി കൈ​യും കാ​ലും കെ​ട്ടി മ​ഹ​ന്തേ​ഷ് ദൊ​ഡ്ഡ​ഗൗ​ഡ​റി​ന് അ​നു​കൂ​ല​മാ​യി വോ​ട്ടു​ചെ​യ്യാ​നാ​യി കൂ​ട്ടി​ക്കൊ​ണ്ടു​വ​രു​ക’’ എ​ന്നാ​യി​രു​ന്നു യെ​ദി​യൂ​ര​പ്പ പ​റ​ഞ്ഞ​ത്. കോ​ൺ​ഗ്ര​സ് ഇ​പ്പോ​ൾ മു​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്ന ക​പ്പ​ലാ​ണെ​ന്നും സി​ദ്ധ​രാ​മ​യ്യ ചാ​മു​ണ്ടി​യി​ലും ബ​ദാ​മി​യി​ലും തോ​ൽ​ക്കു​മെ​ന്നും യെ​ദി​യൂ​ര​പ്പ പ​റ​ഞ്ഞു. എ​ന്നാ​ൽ, യെ​ദി​യൂ​ര​പ്പ​യു​ടെ വി​വാ​ദ പ​രാ​മ​ർ​ശ​ത്തി​നെ​തി​രെ കോ​ൺ​ഗ്ര​സ് രം​ഗ​ത്തെ​ത്തി. ബി.​ജെ.​പി​യു​ടെ മു​തി​ർ​ന്ന നേ​താ​വ് വോ​ട്ട​ർ​മാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​ണെ​ന്നാ​ണ് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ പ്ര​തി​ക​രി​ച്ച​ത്.

ക​ന്ന​ഡി​ഗ​രു​ടെ കൈ​യി​ൽ​നി​ന്നും പ​രാ​ജ​യം രു​ചി​ക്കു​ക​യാ​ണെ​ന്ന ചി​ന്ത​യി​ൽ​നി​ന്ന് ഉ​രു​ത്തി​രി​ഞ്ഞ​താ​ണ് ഈ ​പ്ര​സ്താ​വ​ന​യെ​ന്നും യെ​ദി​യൂ​ര​പ്പ ജ​നാ​ധി​പ​ത്യ​ത്തെ അ​പ​മാ​നി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും വോ​ട്ട​ർ​മാ​ർ ബി.​ജെ.​പി​യെ തോ​ൽ​പി​ക്കു​മെ​ന്നും കോ​ൺ​ഗ്ര​സ് നേ​താ​വ് ര​ൺ​ദീ​പ് സു​ർ​ജേ​വാ​ല ട്വീ​റ്റ് ചെ​യ്തു. പ​രാ​മ​ർ​ശം വി​വാ​ദ​മാ​യ​തി​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ ത​​​െൻറ വാ​ക്കു​ക​ൾ തെ​റ്റി​ദ്ധ​രി​ക്ക​പ്പെ​ട്ട​താ​ണെ​ന്നും വോ​ട്ട് ചെ​യ്യാ​ൻ ജ​ന​ങ്ങ​ളെ പ്രേ​രി​പ്പി​ക്ക​ണ​മെ​ന്നാ​ണ് താ​ൻ ഉ​ദ്ദേ​ശി​ച്ച​തെ​ന്നും യെ​ദി​യൂ​ര​പ്പ ട്വീ​റ്റ് ചെ​യ്തു. ക​ർ​ഷ​ക ഗ്രാ​മ​ത്തി​ൽ​നി​ന്നും വ​രു​ന്ന താ​ൻ ഗ്രാ​മീ​ണ ഭാ​ഷ​യി​ൽ ഇ​ങ്ങ​നെ​യാ​ണ് സം​സാ​രി​ക്കു​ക​യെ​ന്നും അ​ത് ചി​ല​ർ​ക്ക് പി​ടി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ക​ർ​ണാ​ട​ക​യി​ൽ പ്ര​ചാ​ര​ണ​ത്തി​നെ​ത്തി യെ​ദി​യൂ​ര​പ്പ​യെ പു​ക​ഴ്ത്തി​യ അ​ന്നു​ത​ന്നെ​യു​ണ്ടാ​യ വി​വാ​ദം ബി.​ജെ.​പി​ക്കും ക്ഷീ​ണം ചെ​യ്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more