1 GBP = 103.92
breaking news

ഡബ്‌ള്യു.എം.സി ചലഞ്ചേഴ്സ് കപ്പ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഒക്ടോബര്‍ 14ന്

ഡബ്‌ള്യു.എം.സി ചലഞ്ചേഴ്സ് കപ്പ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഒക്ടോബര്‍ 14ന്

ഡബ്ലിന്‍ : വേള്‍ഡ് മലയാളീ കൌണ്‍സില്‍ അയര്‍ലന്‍ഡ് പ്രൊവിന്‍സും ഡബ്ലിന്‍ ചലഞ്ചേഴ്സ് ബാഡ്മിന്റണ്‍ ക്ലബും ചേര്‍ന്ന് ഓള്‍ അയര്‍ലന്‍ഡ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് നടത്തുന്നു. രണ്ടാമത് ഡബ്‌ള്യു.എം.സി ചലഞ്ചേഴ്സ് കപ്പിന് വേണ്ടിയുള്ള മത്സരങ്ങള്‍ ഒക്ടോബര്‍ 14 , ശനിയാഴ്ച ബാല്‍ഡോയല്‍ ബാഡ്മിന്റണ്‍ സെന്ററിലാണ് നടക്കുക.
ലീഗ് , ലെഷര്‍ വിഭാഗങ്ങളില്‍ ഡബിള്‍സ്, മിക്‌സഡ് ഡബിള്‍സ് ടീമുകള്‍ക്കാണ് മത്സരിക്കാന്‍ അവസരം.

ജേതാക്കള്‍ക്ക് ട്രോഫിയും ക്യാഷ് പ്രൈസുമാണ് സമ്മാനം.

കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും ബന്ധപെടുക :

കിഷോര്‍ ജോര്‍ജ് (0899671675) ,

സാബു ഏലിയാസ്(0899562000) ,

സജി ജേക്കബ് ,(0876286281)

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more