1 GBP = 103.89

കെ സി എഫ് വാട്‌ഫോര്‍ഡിന്റെ ഓണാഘോഷപരിപാടികള്‍ സെപ്റ്റംബര്‍ 16ന്…

കെ സി എഫ് വാട്‌ഫോര്‍ഡിന്റെ ഓണാഘോഷപരിപാടികള്‍ സെപ്റ്റംബര്‍ 16ന്…

സണ്ണി മത്തായി

വ്യത്യസ്തമായ പ്രവര്‍ത്തന ശൈലികൊണ്ടും,ആതുരസേവനരംഗത്ത് നവോദനം സൃഷ്ടിച്ചു കൊണ്ടും യുകെയില്‍ എങ്ങും പ്രശസ്തി ആര്‍ജീച്ച കെ സി എഫ് വാട്‌ഫോര്‍ഡിന്റെ ആഭീമുഖൃത്തില്‍ നടത്തപ്പെടുന്ന ഓണാഘോഷ പരിപടികള്‍ സെപ്റ്റംബര്‍ 16 -)ം തിയതി (ശനിയാഴ്ച ) രാവിലെ 10 മുതല്‍ വൈകിട്ട് 6 വരെ ഹോളി വെല്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് നടത്തപ്പെടുന്ന വിവരം സസന്തോഷം അറിയിച്ചു കൊള്ളുന്നു. കലാകായിക പ്രതിഭകളെ കൊണ്ട് നിറയപ്പെട്ട കെസിഎഫില്‍ വിവിധയിനം കലാപരിപാടികള്‍ അന്നേ ദിവസം അരങ്ങ് എറുന്നതാണ്. ഇവ കൂടാതെ യുകെയില്‍ എങ്ങും തരംഗം സൃഷ്ടിച്ചു കൊണ്ട് മുന്നേറുന്ന ഡ്രീംസ് ഓര്‍ക്കസ്ട്രയുടെ ഗംഭീര ഗാനമേളയും വിഭവസമൃദ്ധമായ ഓണ സദ്യയും ഒരുക്കിയിരിക്കുന്നു. ഈ പരിപാടിയുടെ വിജയത്തിനായി എല്ലാവരേയും സാദരം ക്ഷണിച്ചു കൊള്ളുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

സണ്ണിമോന്‍ മത്തായി 07727993229

ടോമി ജോസഫ് 07912219504

സിബി തോമസ് 07886749305.

വേദി:

Holywell Community Centre,Tolpits Lane,Watford,WD 18 9QD

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more