1 GBP = 104.06

യുട്യൂബില്‍ തരംഗമായി തൈപ്പറമ്പില്‍ അശോകന്റെയും അരശുംമൂട്ടില്‍ അപ്പുക്കുട്ടന്റെയും കാവിലെ പാട്ടുമത്സരത്തിന്റെ വയലിന്‍ പതിപ്പ്…

യുട്യൂബില്‍ തരംഗമായി തൈപ്പറമ്പില്‍ അശോകന്റെയും അരശുംമൂട്ടില്‍ അപ്പുക്കുട്ടന്റെയും കാവിലെ പാട്ടുമത്സരത്തിന്റെ വയലിന്‍ പതിപ്പ്…

തൈപ്പറമ്പില്‍ അശോകനും അരശുംമൂട്ടില്‍ അപ്പക്കുട്ടനും മൊട്ടയായ ഉണ്ണിക്കുട്ടനുമൊക്കെ തകര്‍ത്തഭിനയിച്ച യോദ്ധ എന്ന ചിത്രം മലയാളികള്‍ അത്ര പെട്ടെന്നൊന്നും മറക്കില്ല. ഏ ആര്‍ റഹ്മാന്‍ ഈണമിട്ട് ബിച്ചു തിരുമല വരികളെഴുതിയ ഗാനം .. യോദ്ധയിലെ സൂപ്പര്‍ ഹിറ്റായ ഗാനങ്ങളിലൊന്നാണ് പടകാളി. ഈ ഗാനത്തിന്റെ വയലിന്‍ പതിപ്പ് ഇപ്പോള്‍ യൂട്യൂബില്‍ വൈറലായി മാറിയിരിക്കുകയാണ്.

തൈപ്പറമ്പില്‍ അശോകന്റെയും അരശുംമൂട്ടില്‍ അപ്പുക്കുട്ടന്റെയും കാവിലെ പാട്ടുമത്സരത്തിന്റെ ഒരു വയലിന്‍ പതിപ്പാണിത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more