വിക്ടറി വര്‍ഷിപ്പ് സെന്ററിന്റെ പുതുവത്സര പ്രാര്‍ത്ഥനയും സംഗീത സായാഹ്നവും ഡിസംബര്‍ 31ന്


വിക്ടറി വര്‍ഷിപ്പ് സെന്ററിന്റെ പുതുവത്സര പ്രാര്‍ത്ഥനയും സംഗീത സായാഹ്നവും ഡിസംബര്‍ 31ന്

വിക്ടറി വര്‍ഷിപ്പ് സെന്ററിന്റെ 31 – ആം തീയതി രാത്രി 9 മുതല്‍ വെളുപ്പിന് 12.30 വരെ MARSTON SCOUT HALL, 238 MARSTON ROAD, OX30EJ, OXFORD ല്‍ വച്ച് പ്രാര്‍ത്ഥനയും സംഗീത ശുശ്രൂഷയും കൂടാതെ കുട്ടികളുടെ പ്രത്യേക പ്രത്യേക പരിപാടികളും നടക്കുന്നു. എല്ലാവരെയും ഈ പുതുവത്സര പ്രാര്‍ത്ഥനയിലേക്ക് ക്ഷണിക്കുന്നു.
വാര്‍ത്ത: വില്‍സണ്‍ എബ്രഹാം

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 558
Latest Updates