1 GBP = 103.58
breaking news

ബ്രിസ്റ്റോള്‍ സെന്റ്. സ്റ്റീഫന്‍സ് ക്‌നാനായ ഇടവകയില്‍ വി.ബി.എസ് ക്‌ളാസുകള്‍ ഫെബ്രുവരി 25, 26 തീയതികളില്‍

ബ്രിസ്റ്റോള്‍ സെന്റ്. സ്റ്റീഫന്‍സ് ക്‌നാനായ ഇടവകയില്‍ വി.ബി.എസ് ക്‌ളാസുകള്‍ ഫെബ്രുവരി 25, 26 തീയതികളില്‍

തോമസ് മാത്യു

ബ്രിസ്റ്റോള്‍: ബ്രിസ്റ്റോളില്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ ഇടവകയില്‍ ക്‌ളാസുകള്‍ ഫെബ്രുവരി 25, 26 തീയതികളിലായി നടത്തും. 25ന് രാവിലെ 10 മണിക്ക് പ്രാര്‍ത്ഥനയോടെ ആരംഭിക്കുന്ന ക്ലാസ്സുകള്‍ 26 ഞായറാഴ്ച ഉച്ചക്ക് റാലിയോടെ അവസാനിക്കും. ‘ഉയരത്തിലുള്ളത് ചിന്തിപ്പിന്‍’ എന്നതാണ് ഈ വര്‍ഷത്തെ ചിന്താവിഷയം. പാട്ടുകള്‍, ബൈബിള്‍ കഥകള്‍, ക്വിസ് എന്നിവയും ഇത്തവണത്തെ ക്ലാസില്‍ ഉണ്ടായിരിക്കും. ഇടവകയിലെ എല്ലാ കുട്ടികളും നിര്‍ബന്ധമായും വിബിഎസ് ക്‌ളാസുകളില്‍ പങ്കെടുക്കണമെന്ന് ഫാ. സജി എബ്രഹാം അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more