1 GBP =
breaking news

വരാപ്പുഴ കേസിൽ എ.വി ജോർജിനെ ഒഴിവാക്കുന്നത് കേസ് അട്ടിമറിക്കാനെന്ന് പ്രതിപക്ഷം

വരാപ്പുഴ കേസിൽ എ.വി ജോർജിനെ ഒഴിവാക്കുന്നത് കേസ് അട്ടിമറിക്കാനെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: വരാപ്പുഴ കസ്റ്റഡി കൊലക്കേസിൽ ആലുവ റൂറൽ എസ്.പി ആയിരുന്ന എ.വി ജോർജിനെ പ്രതിചേർക്കേണ്ടതില്ല എന്ന നിയമോപദേശം കേസ് അന്വേഷണം അട്ടിമറിക്കപ്പെടുമെന്ന് നിയമസഭയിൽ പ്രതിപക്ഷം. ഇക്കാര്യം ചൂണ്ടിക്കാട്ടി അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നൽകി. എ.വി ജോർജിനെ കേസിൽനിന്ന് ഒഴിവാക്കുന്നത് യാഥാർത്ഥ പ്രതികൾ രക്ഷപ്പെടുന്ന സാഹചര്യമുണ്ടാകുമെന്ന് അടിയന്തരപ്രമേയ നോട്ടീസിൽ പറയുന്നു. സഭനിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് വിഡി സതീശൻ എംഎൽഎ ആണ് നോട്ടീസ് നൽകിയത്.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more