1 GBP = 104.08

യുകെ മലയാളികളുടെ പിതാവ് നാട്ടില്‍ നിര്യാതനായി

യുകെ മലയാളികളുടെ പിതാവ് നാട്ടില്‍ നിര്യാതനായി

യുക്മ ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് റീജിയണ്‍ മുന്‍ സെക്രെട്ടറിയും കൊവെന്‍ട്രി കേരള കമ്യൂണിറ്റി മുന്‍ സെക്രട്ടറിയും ഓ ഐ സി സി യുകെ മിഡ്‌ലാന്‍ഡ്‌സ് ഭാരവാഹിയുമായ ജോമോന്‍ ജേക്കബിന്റെയും നോര്‍ത്തതാംപ്ടണില്‍ താമസമാക്കിയിട്ടുള്ള അനീഷിന്റെയും പിതാവ് കോട്ടയം മറ്റക്കര സ്വദേശി വല്ലൂര്‍ ചാക്കോ മത്തായി (69) വാര്‍ദ്ധക്യസഹജമായ അസുഖങ്ങളാല്‍ നാട്ടില്‍ നിര്യാതനായി.

സംസ്‌കാര ശുശ്രൂഷകള്‍ മണ്ണൂര്‍ സെന്റ് ജോര്‍ജ് ക്‌നാനായ കാത്തലിക് പള്ളിയില്‍ വെള്ളിയാഴ്ച രാവിലെ 9.30മണിക്ക് നടക്കും.

Post Your Comments Here ( Click here for malayalam )

Press Esc to close
show more