1 GBP = 103.12

വാജ്‌പേയിയുടെ ആരോഗ്യനില ഗുരുതരമെന്ന് സൂചന

വാജ്‌പേയിയുടെ ആരോഗ്യനില ഗുരുതരമെന്ന് സൂചന

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ആരോഗ്യനില ഗുരുതരമെന്ന് സൂചന. എങ്കിലും നിലവിൽ ആശങ്ക വേണ്ടെന്ന് എയിംസ് വൃത്തങ്ങൾ വ്യക്തമാക്കി.

വൃക്കയുടെ പ്രവർത്തനം തകരാറിലാണെന്നും റിപ്പോർട്ടുകളുണ്ട്. ഡയാലിസിസ് നടത്തി. നിലവിൽ കാർഡിയോ തെറാപ്പിക്ക് ഐസിയുവിലാണ്.

ഇതുവരെയും പൂർണമായി ബോധം തിരികെ ലഭ്യമായിട്ടില്ല. വൃക്കയുടെ പ്രവർത്തനം വിലയിരുത്താനുള്ള പരിശോധനകൾ തുടരുകയാണ്. രാത്രി വീണ്ടും മെഡിക്കൽ ബുള്ളറ്റിൻ ഇറക്കിയേക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി എന്നിവർ ആശുപത്രിയിൽ എത്തി വാജ്പേയിയെ സന്ദർശിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more