1 GBP = 103.12

അ​മേ​രി​ക്ക​യി​ലെ ​സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ 2,11,000 ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ

അ​മേ​രി​ക്ക​യി​ലെ ​സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ 2,11,000 ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ

വാ​ഷി​ങ്​​ട​ൺ: അ​മേ​രി​ക്ക​യി​ലെ വി​വി​ധ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലാ​യി 2,11,703 ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ പ​ഠ​നം ന​ട​ത്തു​ന്ന​താ​യി ഏ​റ്റ​വും പു​തി​യ റി​പ്പോ​ർ​ട്ട്. അ​മേ​രി​ക്ക​യി​ൽ പ​ഠി​ക്കു​ന്ന വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ളി​ൽ ഇ​ന്ത്യ​യാ​ണ്​ ര​ണ്ടാം സ്​​ഥാ​ന​ത്ത്. 3,77,070 വി​ദ്യാ​ർ​ഥി​ക​ളു​ള്ള ചൈ​ന ഒ​ന്നാ​മ​തു​ണ്ട്.

​ ഇ​ന്ത്യ​യി​ൽ​നി​ന്നും ചൈ​ന​യി​ൽ​നി​ന്നു​മു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ക​യാ​ണെ​ന്നും യു.​എ​സ്​ ഇ​മി​ഗ്രേ​ഷ​ൻ ആ​ൻ​ഡ്​​ ക​സ്​​റ്റം​സ്​ എ​ൻ​ഫോ​ഴ്​​സ്​​മ​െൻറി​​െൻറ സ്​​റ്റു​ഡ​ൻ​റ്​ ആ​ൻ​ഡ്​​ എ​ക്​​സ്​​ചേ​ഞ്ച്​ വി​സി​റ്റ​ർ ​േപ്രാ​ഗ്രാം റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. യു.​എ​സി​ൽ പ​ഠി​ക്കു​ന്ന വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ളി​ൽ 77 ശ​ത​മാ​നം പേ​രും ഏ​ഷ്യ​യി​ൽ നി​ന്നു​ള്ള​വ​രാ​ണ്.

ഇ​ന്ത്യ, ചൈ​ന രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ വി​ദ്യാ​ർ​ഥി​ക​ൾ കൂ​ടു​േ​മ്പാ​ൾ സ​മാ​ന കാ​ല​യ​ള​വി​ൽ മ​റ്റ്​ ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ കു​റ​വു വ​ന്ന​താ​യും റി​പ്പോ​ർ​ട്ട്​ പ​റ​യു​ന്നു. സൗ​ദി അ​റേ​ബ്യ​യി​ൽ​നി​ന്നാ​ണ്​ ഏ​റ്റ​വും കു​റ​വ്​- 9971 പേ​ർ. ദ​ക്ഷി​ണ കൊ​റി​യ-5488, യ​മ​ൻ-396 എ​ന്നി​വ​യും പി​റ​കി​ലു​ണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more