1 GBP = 104.04
breaking news

യു.​എ​സും ദ​.കൊ​റി​യ​യും സൈ​നി​കാ​ഭ്യാ​സം ഇൗ​യാ​ഴ്​​ച നി​ർ​ത്തി​വെ​ക്കും

യു.​എ​സും ദ​.കൊ​റി​യ​യും സൈ​നി​കാ​ഭ്യാ​സം ഇൗ​യാ​ഴ്​​ച നി​ർ​ത്തി​വെ​ക്കും

സോ​ൾ: ​െകാ​റി​യ​ൻ ഉ​പ​ദ്വീ​പി​ൽ യു.​എ​സു​മൊ​ത്തു​ള്ള പ്ര​ധാ​ന​സൈ​നി​കാ​ഭ്യാ​സം ദ​ക്ഷി​ണ കൊ​റി​യ ഇൗ​യാ​ഴ്​​ച ത​ന്നെ നി​ർ​ത്തി​വെ​ക്കു​മെ​ന്ന്​ റി​പ്പോ​ർ​ട്ട്. എ​ന്നാ​ൽ, ഉ​ത്ത​ര കൊ​റി​യ ആ​ണ​വ​നി​രാ​യു​ധീ​ക​ര​ണ​ത്തി​നാ​യു​ള്ള ഉ​പാ​ധി​ക​ൾ ലം​ഘി​ക്കു​ന്ന​പ​ക്ഷം അ​ഭ്യാ​സം പു​ന​രാ​രം​ഭി​ക്കു​മെ​ന്നും സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച്​ ദ​ക്ഷി​ണ കൊ​റി​യ​ൻ വാ​ർ​ത്ത ഏ​ജ​ൻ​സി​യാ​യ യൊ​ൻ​ഹാ​പ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു.

അ​തേ​സ​മ​യം, ദൈ​നം​ദി​ന പ​രി​ശീ​ല​ന​ത്തി​ൽ​നി​ന്ന്​ പി​ന്മാ​റി​ല്ലെ​ന്നും ദ​ക്ഷി​ണ കൊ​റി​യ വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ​യാ​ഴ്​​ച  യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പു​മാ​യി സിം​ഗ​പ്പൂ​രി​ൽ ന​ട​ന്ന ഉ​ച്ച​കോ​ടി​യി​ലാ​ണ്​ ആ​ണ​വ​നി​രാ​യു​ധീ​ക​ര​ണ​ത്തി​ന്​ ഉ​ത്ത​ര​െ​കാ​റി​യ​ൻ നേ​താ​വ്​ കിം ​ജോ​ങ്​ ഉ​ൻ സ​മ്മ​തി​ച്ച​ത്. പ​ക​ര​മാ​യി കൊ​റി​യ​ൻ ഉ​പ​ദ്വീ​പി​ലെ സം​യു​ക്ത സൈ​നി​കാ​ഭ്യാ​സം റ​ദ്ദാ​ക്ക​ണ​മെ​ന്ന്​ കിം ​ഉ​പാ​ധി​വെ​ച്ചു.

സൈ​നി​കാ​ഭ്യാ​സം നി​ർ​ത്തി​വെ​ക്കു​ന്ന​തു​സം​ബ​ന്ധി​ച്ച്​ യു.​എ​സി​ൽ​നി​ന്ന്​ നി​ർ​ദേ​ശം ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന്​ ദ​ക്ഷി​ണ കൊ​റി​യ പ​റ​ഞ്ഞു.
17,500 യു.​എ​സ്​ സൈ​നി​ക​രും അ​ര​ല​ക്ഷ​ത്തോ​ളം ദ​ക്ഷി​ണ കൊ​റി​യ​ൻ സൈ​നി​ക​രും ഒ​ന്നി​ച്ചാ​ണ്​ പ​രി​​ശീ​ല​ന​ത്തി​ൽ പ​െ​ങ്ക​ടു​ക്ക​ുന്ന​ത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more