1 GBP =
breaking news

പ്രായപൂര്‍ത്തിയാകാത്ത ഭാര്യയ്‌ക്കൊപ്പമുള്ള ലൈംഗീക ബന്ധം ബലാത്സംഗമായി കണക്കാക്കും

പ്രായപൂര്‍ത്തിയാകാത്ത ഭാര്യയ്‌ക്കൊപ്പമുള്ള ലൈംഗീക ബന്ധം ബലാത്സംഗമായി കണക്കാക്കും

പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായുള്ള ലൈംഗീക ബന്ധം ബലാത്സംഗമായി കണക്കാക്കുമെന്ന് സുപ്രീം കോടതി.ഇത്രയും നാള്‍ 375ാം വകുപ്പ് പ്രകാരം ഇളവ് ഭര്‍ത്താവിന് ലഭിച്ചിരുന്നു.18 വയസ്സില്‍ താഴെയുള്ള സ്ത്രീ ഭാര്യയാണെങ്കില്‍ ഭര്‍ത്താവിന് ലൈംഗീക ബന്ധമാകാമെന്നായിരുന്നു ഇത് .പുതിയ വിധിയോടെ ഇനി ഇതു സാധ്യമല്ല.
375ാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്നും പെണ്‍കുട്ടിയുടെ മൗലിക അവകാശത്തിന്റെ ലംഘനമാണെന്നും കോടതി വ്യക്തമാക്കി.
ഇന്ത്യയില്‍ ഏകദേശം 2.3 കോടി പ്രായപൂര്‍ത്തിയാകാത്ത ഭാര്യമാരുണ്ടെന്നാണ് റിപ്പോര്‍ട്ട്.വ്യാപകമായ ശൈശവ വിവാഹവും നടക്കുന്നുണ്ട് .പുതിയ വിധി ശൈശവ വിവാഹം കുറയ്ക്കുമെന്ന് പ്രതീക്ഷിക്കാം.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more