1 GBP =
breaking news

യുകെകെസിഎ ഹേവാർഡ്‌സ്ഹീത്ത് & ഹോർഷം യൂണിറ്റിന് നവനേതൃത്വം; സണ്ണി ലൂക്കാ പ്രസിഡന്റ്, രാജു ലൂക്കോസ് സെക്രട്ടറി…

യുകെകെസിഎ ഹേവാർഡ്‌സ്ഹീത്ത് & ഹോർഷം യൂണിറ്റിന് നവനേതൃത്വം; സണ്ണി ലൂക്കാ പ്രസിഡന്റ്, രാജു ലൂക്കോസ് സെക്രട്ടറി…

ജിജോ അരയത്ത്
ഹേവാർഡ്‌സ്ഹീത്ത് & ഹോർഷം യുകെകെസിഎ യൂണിറ്റ് പ്രെസിഡന്റായി സണ്ണി ലൂക്കാ ഇടത്തിലിനെയും സെക്രട്ടറിയായി രാജു ലൂക്കോസ് ഇടാട്ട് കുന്നേലിനെയും തിരഞ്ഞെടുത്തു. ജോയി തോമസാണ് പുതിയ ട്രഷറർ. ജാൻസി ജോയിയെ ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുത്തു. പുതിയ ഭാരവാഹികളെ അഭിനന്ദിച്ചു കൊണ്ട് മുൻ പ്രസിഡന്റ് ജോജോ ജോസ്, സെക്രട്ടറി ജോസ് ബിജു, ട്രഷറർ അരുൺ മാത്യു എന്നിവർ പ്രസംഗിച്ചു.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more