1 GBP =

യു.​എ​സ്​ എം​ബ​സി ജ​റൂ​സ​ല​മി​ലേ​ക്ക്​ മാ​റ്റുന്നത്​ ആ​ശ​ങ്ക​ജ​ന​കം –തു​ർ​ക്കി

യു.​എ​സ്​ എം​ബ​സി ജ​റൂ​സ​ല​മി​ലേ​ക്ക്​ മാ​റ്റുന്നത്​ ആ​ശ​ങ്ക​ജ​ന​കം –തു​ർ​ക്കി

അ​ങ്കാ​റ: ഇ​സ്രാ​യേ​ൽ രാ​ഷ്​​ട്ര രൂ​പ​വ​ത്​​ക​ര​ണ​ത്തി​​െൻറ 70ാം വാ​ർ​ഷി​ക​മാ​യ മേ​യ്​ മാ​സ​ത്തി​ൽ​ത​ന്നെ ജ​റൂ​സ​ല​മി​ലേ​ക്ക്​ എം​ബ​സി മാ​റ്റി​സ്​​ഥാ​പി​ക്കാ​ൻ പോ​കു​ന്ന യു.​എ​സി​​െൻറ നീ​ക്കം അ​ത്യ​ന്തം ആ​ശ​ങ്ക​ജ​ന​ക​മെ​ന്ന്​ തു​ർ​ക്കി. ജറൂസലം ഇ​സ്രാ​യേ​ൽ ത​ല​സ്​​ഥാ​നമായി ​അംഗീകരിക്കുന്നതി​​െൻറ ഭാ​ഗ​മാ​യി യു.​എ​സ്​ എം​ബ​സി തെ​ൽ അ​വീ​വി​ൽ​നി​ന്നും അവിടേക്ക്​ മാ​റ്റി​സ്​​ഥാ​പി​ക്കു​ന്ന​താ​യി വെ​ള്ളി​യാ​ഴ്​​ച പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

ഫ​ല​സ്​​തീ​​​െൻറ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​നു​ള്ള പോ​രാ​ട്ട​ത്തി​ൽ കൂ​ടെ​യു​ണ്ടാ​വു​മെ​ന്നും പ്ര​ദേ​ശ​ത്തെ സ​മാ​ധാ​ന അ​ന്ത​രീ​ക്ഷം ത​ക​ർ​ക്ക​ണ​മെ​ന്ന​ ദു​ശ്ശാ​ഠ്യ​ത്തി​​െൻറ ഭാ​ഗ​മാ​യാ​ണ്​ യു.​എ​സി​​െൻറ ​തീ​രു​മാ​ന​മെന്നും തു​ർ​ക്കി വി​ദേ​ശ​കാ​ര്യ മ​​ന്ത്രാ​ല​യം പ്ര​സ്​​താ​വി​ച്ചു. ഒാ​ർ​ഗ​നൈ​സേ​ഷ​ൻ ഒാ​ഫ്​ ഇ​സ്​​ലാ​മി​ക്​ കോ​ഒാ​പ​റേ​ഷ​​ൻ (ഒ.​െ​എ.​സി) ജ​റൂ​സ​ല​മി​നെ ഫ​ല​സ്​​തീ​ൻ ത​ല​സ്​​ഥാ​ന​മാ​യി അം​ഗീ​ക​രി​ക്കാ​ൻ ആ​ഹ്വാ​നം ചെ​യ്​​തി​ട്ടു​ണ്ട്.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more