ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റ്, അമേരിക്കയില്‍ റിപ്പബ്ലിക്കന്‍സ് വിജയാഘോഷം തുടങ്ങി, ട്രംപ് ജനങ്ങളെ അഭിസംബോധന ചെയ്യുന്നു


ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റ്, അമേരിക്കയില്‍ റിപ്പബ്ലിക്കന്‍സ് വിജയാഘോഷം തുടങ്ങി, ട്രംപ് ജനങ്ങളെ അഭിസംബോധന ചെയ്യുന്നു

യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് വിജയിച്ചു.

അമേരിക്കയുടെ 45-ാമത് പ്രസിഡന്റാണ് ഡൊണാള്‍ഡ് ട്രംപ്.

ജനപ്രതിനിധി സഭയിലേക്ക് വേണ്ട കേവല ഭൂരിപക്ഷമായ 270 സീറ്റ് ഉറപ്പിച്ചതോടെയാണ് അദ്ദേഹം യുഎസ് പ്രസിഡന്റ് സ്ഥാനത്ത് എത്തിയത്. സെനറ്റിലും റിപ്പബ്ലിക്കന്‍സിനാണ് ഭൂരിപക്ഷം. 51 സീറ്റുകള്‍ റിപ്ലബ്ലിക്കന്‍സ് നേടി.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 313
Latest Updates