റഷ്യയെ തള്ളിപ്പറയുന്നവര്‍ വിഡ്ഢികളാണെന്നും അമേരിക്കയും റഷ്യയും തമ്മിലുള്ള ബന്ധം തുടരുമെന്നും ട്രംപ്


റഷ്യയെ തള്ളിപ്പറയുന്നവര്‍ വിഡ്ഢികളാണെന്നും അമേരിക്കയും റഷ്യയും തമ്മിലുള്ള ബന്ധം തുടരുമെന്നും ട്രംപ്

റഷ്യയെ തള്ളിപ്പറയുന്നവര്‍ വിഡ്ഢികളാണെന്ന് ഡൊണാള്‍ഡ് ട്രംപ്. റഷ്യയുമായുള്ള ബന്ധം യൂഎസ് തുടരുമെന്നും ഇരുരാജ്യങ്ങളും ഒരുമിച്ച് നിന്നാല്‍ ലോകം അഭിമുഖീകരിക്കുന്ന പല പ്രശ്‌നങ്ങള്‍ക്കും ശാശ്വത പരിഹാരം കാണാന്‍ സാധിക്കുമെന്നും ട്രംപ് തന്റെ ട്വീറ്റില്‍ വ്യക്തമാക്കി.

തന്റെ പ്രസിഡന്റ് കാലഘട്ടത്തില്‍ യുഎസിനെ റഷ്യ ഇപ്പോഴത്തേതിലും ബഹുമാനത്തോടെ കാണുമെന്നും ട്രംപ് അറിയിച്ചു. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ വിജയത്തിനായി റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന്‍ നേരിട്ട് ഇടപെട്ടു എന്ന യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ട്രംപിന്റെ ട്വീറ്റ് വന്നിരിക്കുന്നത്.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 267