1 GBP = 104.21
breaking news

ദൗത്യം പൂര്‍ത്തിയാക്കാന്‍ ഇനിയുമെത്തും; ഫാദര്‍ ഉഴുന്നാലിലിന്റെ ആദ്യ വിഡിയോ സന്ദേശം പുറത്തുവന്നു

ദൗത്യം പൂര്‍ത്തിയാക്കാന്‍ ഇനിയുമെത്തും; ഫാദര്‍ ഉഴുന്നാലിലിന്റെ ആദ്യ വിഡിയോ സന്ദേശം പുറത്തുവന്നു

ഭീകരരുടെ തടങ്കലില്‍നിന്നു മോചിതനായശേഷമുള്ള ഫാദര്‍ ഉഴുന്നാലിലിന്റെ ആദ്യ വിഡിയോ സന്ദേശം പുറത്തുവന്നു. തന്റെ മോചനത്തിനായി ദൈവത്തോട് പ്രാര്‍ഥിച്ചവരോട് അദ്ദേഹം നന്ദി പറഞ്ഞു.

558 ദിവസം നീണ്ട തടങ്കല്‍ ക്ഷീണിപ്പിച്ചത് തന്റെ ശരീരത്തെ മാത്രമായിരുന്നെന്ന്ും തന്റെ ദൗത്യം പൂര്‍ത്തിയാക്കാന്‍ ശാരീരിക അവശതകള്‍ മറികടന്ന് എത്തുമെന്നും ഉഴുന്നാല്‍ പറയുന്നു.

തളരാത്ത മനസില്‍നിന്നുയര്‍ന്ന ഉറച്ചശബ്ദം എപ്പോഴും ദൈവത്തിന്റെ മഹത്വം വിളിച്ചറിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more