1 GBP = 103.96

ജോസഫ് കണ്ടത്തിപറമ്പില്‍ അച്ചന്‍ നയിക്കുന്ന ‘തപസ് ധ്യാനം’ ഏപ്രില്‍ 21 ,22 ,23 ,തീയതികളില്‍ ഹണ്ടിംഗ്ഡണില്‍….

ജോസഫ് കണ്ടത്തിപറമ്പില്‍ അച്ചന്‍ നയിക്കുന്ന ‘തപസ് ധ്യാനം’ ഏപ്രില്‍ 21 ,22 ,23 ,തീയതികളില്‍ ഹണ്ടിംഗ്ഡണില്‍….

ജോണി ജോസഫ്

ഫാ. ജോസഫ് കണ്ടത്തിപറമ്പില്‍ ടീം നയിക്കുന്ന മൂന്ന് ദിവസത്തെ തപസ് ധ്യാനം നാളെ മുതല്‍ ഞായറാഴ്ച വരെ ഹണ്ടിംഗ്ടണിലുള്ള ബക്ടണ്‍ ടവര്‍ ഹാളില്‍ വച്ച് നടത്തപ്പെടുന്നതായിരിക്കും. നാളെ രാവിലെ 9 മണിക്ക് തുടങ്ങുന്ന ധ്യാനം ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് സമാപിക്കുന്നതായിരിക്കും. ഈ തപസ് ധ്യാനത്തില്‍ പങ്കെടുക്കുവാന്‍ താല്‍പ്പര്യമുള്ളവര്‍ എത്രയും വേഗം സീറ്റുകള്‍ ബുക്ക് ചെയ്യണമെന്ന് സംഘാടകര്‍ അറിയിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ജോണി ജോസഫ്: 07846321473

സിജു ഫിലിപ്പ്: 07449013203

ധ്യാനം നടക്കുന്ന സ്ഥലം:

The Claret Centre, The Towers, High Street, Buckden, PE19 5TA

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more