1 GBP =
breaking news

കേംബ്രിഡ്ജിൽ ഫാ.ജോസഫ് കണ്ടത്തിപ്പറമ്പിൽ നയിക്കുന്ന തപസ് ധ്യാനം ഏപ്രിൽ 6,7,8 തീയതികളിൽ…..

കേംബ്രിഡ്ജിൽ ഫാ.ജോസഫ് കണ്ടത്തിപ്പറമ്പിൽ നയിക്കുന്ന തപസ് ധ്യാനം ഏപ്രിൽ 6,7,8 തീയതികളിൽ…..

ബാബു ജോസഫ്
പ്രശസ്ത വചന പ്രഘോഷകനും തപസ്‌ ധ്യാനഗുരുവും കോട്ടയം പാമ്പാടി ഗുഡ് ന്യൂസ്‌ ധ്യാനകേന്ദ്രം ഡയറക്ടറുമായ റവ.ജോസഫ് കണ്ടത്തിപ്പറമ്പിൽ നയിക്കുന്ന തപസ് ധ്യാനം ഏപ്രിൽ 6,7,8 (വെള്ളി , ശനി ,ഞായർ) തീയതികളിൽ കേംബ്രിഡ്ജിൽ നടക്കും.
താമസിച്ചുള്ള ഈ ധ്യാനത്തിലേക്ക്‌ സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്. ഏറെ അനുഗ്രഹദായകമായ ഈ ധ്യാനത്തിലേക്കു സംഘാടകർ ഏവരെയും സ്വാഗതം ചെയ്യുന്നു.
Address
BUCKDEN TOWERS
HUNTINGTON
CAMBRIDGESHIRE.
കൂടുതൽ വിവരങ്ങൾക്ക്
റോസ്മിൻ ജോണി 07482258494
സാൽമിനി 07799330637

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more