1 GBP =
breaking news

തായ്‌വാനില്‍ അതിശക്തമായ ഭൂചലനം: അപകടത്തിന്റെ ഭീകരമായ ദൃശ്യങ്ങള്‍ പുറത്ത്

തായ്‌വാനില്‍ അതിശക്തമായ ഭൂചലനം: അപകടത്തിന്റെ ഭീകരമായ ദൃശ്യങ്ങള്‍ പുറത്ത്

തായ്‌വാനിലുണ്ടായ അതിശക്തമായ ഭൂചലനത്തില്‍ അഞ്ചു പേര്‍ക്കു ജീവന്‍ നഷ്ട്ടമായി. റിക്ടര്‍ സ്‌കെയിലില്‍ 6.4 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ ഔദ്യോഗിക കണ്ണനുസരിച്ച് 247 പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. ഒട്ടേറെ പേരേ കാണാതായി. മരണസംഖ്യ ഇനിയും ഉയരും എന്നു കരുതുന്നു.

തൊള്ളായിത്തോളം പേരെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേയ്ക്കു മാറ്റി. വീടുകളിലെ വൈദ്യുതി ബന്ധം നഷ്ട്ടപ്പെടു. ബഹുനിലകെട്ടിടങ്ങള്‍ ഭൂമിയിലേയ്ക്കു താണു വന്‍ അപകടമാണ് ഉണ്ടായിരിക്കുന്നത്. സംഭവതത്തെന്റെ ഭയപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നു.

 

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more