1 GBP = 103.12

സി​റി​യ​യി​ലെ ആ​ണ​വ റി​യാ​ക്​​ട​റി​നു​േ​ന​രെ ആ​ക്ര​മ​ണം ഇ​സ്രാ​യേ​ൽ സ്​​ഥി​രീ​ക​രി​ച്ചു

സി​റി​യ​യി​ലെ ആ​ണ​വ റി​യാ​ക്​​ട​റി​നു​േ​ന​രെ ആ​ക്ര​മ​ണം ഇ​സ്രാ​യേ​ൽ സ്​​ഥി​രീ​ക​രി​ച്ചു

തെ​ൽ​അ​വീ​വ്​: 2007ൽ ​സൈ​നി​കാ​ക്ര​മ​ണം സി​റി​യ​യി​ലെ നി​ർ​മാ​ണ​ത്തി​ലി​രു​ന്ന ആ​ണ​വ റി​യാ​ക്​​ട​ർ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു​വെ​ന്ന്​ ഇ​സ്രാ​യേ​ൽ സ്​​​ഥി​രീ​ക​രി​ച്ചു. ഒ​രു ദ​ശ​ക​ത്തി​ലേ​റെ വ​ർ​ഷ​മാ​യി ര​ഹ​സ്യ​മാ​ക്കി​വെ​ച്ച വി​വ​ര​മാ​ണ്​ ഇ​​സ്ര​ാ​യേ​ൽ സൈ​ന്യം ഇ​പ്പോ​ൾ വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഡ​മ​സ്​​ക​സി​ൽ നി​ന്ന്​ 450 കി.​മി അ​ക​ലെ​യു​ള്ള ദൈ​റൂ​സ്സൂ​റി​ലെ ആ​ണ​വ കേ​ന്ദ്ര​ത്തി​നു​നേ​രെ​യാ​ണ്​ എ​ഫ്​-16, എ​ഫ്​-15 യു​ദ്ധ​വി​മാ​ന​ങ്ങ​ൾ വ​ഴി ബോം​ബി​ട്ട​തെ​ന്ന്​ സൈ​ന്യം വ്യ​ക്ത​മാ​ക്കി.

2007 സെ​പ്റ്റം​ബ​ർ അ​ഞ്ചി​നും ആ​റി​നും അ​ർ​ധ​രാ​ത്രി ആ​യി​രു​ന്നു നാ​ലു​മ​ണി​ക്കൂ​റോ​ളം നീ​ണ്ട ആ​ക്ര​മ​ണം. സി​റി​യ​ൻ ആ​ണ​വ റി​യാ​ക്​​ട​ർ ത​ങ്ങ​ളു​ടെ നി​ല​നി​ൽ​പ്പി​ന്​ ഭീ​ഷ​ണി​സൃ​ഷ്​​ടി​ക്കു​മെ​ന്ന​തി​നാ​ലാ​ണ്​ ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന്​ ഇ​സ്ര​ാ​യേ​ൽ സൈ​നി​ക മേ​ധാ​വി ഗാ​ദി ഇ​സെ​ൻ​കോ​ട്ട്​ പ​റ​ഞ്ഞു. ത​ങ്ങ​ൾ​ക്കെ​തി​രാ​യ ഭീ​ഷ​ണി​ക​ൾ വെ​ച്ചു​പൊ​റു​പ്പി​ക്കി​ല്ലെ​ന്ന സ​ന്ദേ​ശ​മാ​ണ്​ അ​ന്നു ന​ൽ​കി​യ​ത്. അ​തി​പ്പോ​ഴും തു​ട​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ന്നു​െ​വ​ന്നും ഇ​സെ​ൻ​കോ​ട്ട്​ കൂ​ട്ടി​ച്ചേ​ർ​ത്തു.

സൈ​ന്യം എ​ന്തി​നാ​ണ്​ ഇ​പ്പോ​ൾ ഇൗ ​വി​വ​രം പു​റ​ത്തു​വി​ട്ട​തെ​ന്ന്​ വ്യ​ക്ത​മ​ല്ല. എ​ന്നാ​ൽ ഇ​റാ​നെ​തി​രാ​യ മു​ന്ന​റി​യി​പ്പി​​െൻറ ഭാ​ഗ​മാ​യാ​ണീ വെ​ളി​പ്പെ​ടു​ത്ത​ലെ​ന്ന്​ ചി​ല അ​ന്താ​രാ​ഷ്​​ട്ര മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. ആ​ക്ര​മ​ണം ന​ട​ന്ന സ​മ​യ​ത്ത്​ യ​ഹൂ​ദ്​ ഒ​ൽ​മ​ർ​ട്ടാ​യി​രു​ന്നു ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി. അദ്ദേഹത്തി​​െൻറ ആത്​മകഥ പുറത്തിറങ്ങാനിരിക്കയാണ്​.നി​ർ​മാ​ണം ന​ട​ന്നു​കൊ​ണ്ടി​രു​ന്ന ആ​ണ​വ റി​യാ​ക്​​ട​ർ ഇ​സ്രാ​യേ​ൽ യു​ദ്ധ​വി​മാ​ന​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ന്ന​താ​യി 2011ൽ ​അ​ന്താ​രാ​ഷ്​​ട്ര ആ​​ണ​വോ​ർ​ജ സ​മി​തി മേ​ധാ​വി യു​കി​മ അ​മ​ാ​നോ പ്ര​തി​ക​രി​ച്ചി​രു​ന്നു. എ​ന്നാ​ൽ ത​ങ്ങ​ൾ​ക്ക്​ ആ​ണ​വ​മോ​ഹ​മി​ല്ലെ​ന്നാ​യി​രു​ന്നു സി​റി​യ​യു​ടെ മ​റു​പ​ടി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more