1 GBP = 103.97

ബോളിവുഡ് നടി സണ്ണി ലിയോണ്‍ സഞ്ചരിച്ച വിമാനം തകര്‍ന്നു വീണു

ബോളിവുഡ് നടി സണ്ണി ലിയോണ്‍ സഞ്ചരിച്ച വിമാനം തകര്‍ന്നു വീണു

ബോളിവുഡ് താരം സണ്ണി ലിയോണ്‍ സഞ്ചച്ച വിമാനം തകര്‍ന്നുവീണു. ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറിനൊപ്പം സണ്ണി സഞ്ചരിച്ച സ്വകാര്യവിമാനമാണ് അപകടത്തില്‍പ്പെട്ടത്.

അപകടത്തില്‍ നിന്നും പരുക്കേല്‍ക്കാതെ ഇരുവരും രക്ഷപ്പെട്ടു. മോശം കാലാവസ്ഥത്തുടര്‍ന്നാണ് വിമാനം അപകടത്തില്‍പ്പെട്ടത്.

മുംബൈയിലേ വീട്ടിലേക്ക് വരുന്നവഴിയാണ് അപകടം. ഒറ്റപ്പെട്ട സ്ഥലത്താണ് വിമാനം തകര്‍ന്നു വീണത്. സണ്ണിയും ഭര്‍ത്താവും സുരക്ഷിതരായിരിക്കുന്നുവെന്നാണ് അധികൃതര്‍ വെക്തമാക്കുന്നത്.

അപകടത്തില്‍ നിന്നും രക്ഷപ്പെട്ട സണ്ണി ട്വിറ്ററിലൂടെ സംഭവത്തെ കുറിച്ച് പ്രതികരിച്ചു. “ ഞങ്ങള്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്നതില്‍ ദൈവത്തോട് നന്ദി പറയുന്നു. വിമാനം ഏതാണ്ട് പൂര്‍ണ്ണമായും തകര്‍ന്നു. ദൈവത്തിന് നന്ദി ” സണ്ണി പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more