1 GBP = 103.80

സന്ദർലാൻഡിലെ ക്രിസ്തുമസ് സംഗമം അവിസ്മരണീയമായി ; ഓഖി ദുരന്തത്തിൽപെട്ടവർക്ക് കൈത്താങ്ങായി സന്ദർലാൻഡ് സീറോ മലബാർ കത്തോലിക്കാ സമൂഹം…

സന്ദർലാൻഡിലെ ക്രിസ്തുമസ് സംഗമം അവിസ്മരണീയമായി ; ഓഖി ദുരന്തത്തിൽപെട്ടവർക്ക് കൈത്താങ്ങായി സന്ദർലാൻഡ് സീറോ മലബാർ കത്തോലിക്കാ സമൂഹം…

മാത്യു ജോസഫ്
സന്ദർലാൻഡ് : സെ. അൽഫോൻസാ സീറോ മലബാർ കാത്തലിക്കമ്മ്യുണിറ്റിയുടെ നേതൃത്വത്തിൽ നടന്ന ക്രിസ്തുമസ് സംഗമം വർണാഭമായ പരിപാടികളോടെ സമാപിച്ചു . ഓഖി ദുരന്തത്തിൽ ദുരിതം അനുഭവിച്ചവർക്കു വേണ്ടിയുള്ള സമൂഹത്തിന്റെ ധനസഹായം തക്കല രൂപതയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു നൽകികൊണ്ട് തുടങ്ങിയ സംഗമം കരോൾ ഗാനങ്ങളുടെ അകമ്പടി മിഴിവേകി.

തുടർന്ന് നടന്ന റാഫിൾ ടിക്കറ്റും ബിൻഗോ ഗെയിമും ക്രിസ്തുമസ് ഡിന്നറും മറക്കാത്ത ഓർമ്മകൾ സമ്മാനിച്ച് കൊണ്ട് ഏവരും വിടപറഞ്ഞു . സീറോ മലബാർ കമ്മ്യുണിറ്റി പാരിഷ് ഡേ 2018 ഫെബ്രുവരി 24 ശനിയാഴ്ച രാവിലെ 10 .30 മുതൽ വിവിധ പരിപാടികളോടെ നടത്തിന്നതായിരിക്കും.അന്നേ ദിവസം വിവിധ യൂണിറ്റുകൾ തമ്മിൽ ബൈബിൾ ക്വിസ് നടത്തുന്നതായിരിക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more