1 GBP =

സണ്‍റൈസേഴ്‌സ് സൂപ്പര്‍കിങ്‌സ് ഫൈനല്‍

സണ്‍റൈസേഴ്‌സ് സൂപ്പര്‍കിങ്‌സ് ഫൈനല്‍

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ചെന്നൈ സൂപ്പര്‍കിങ്‌സ് ഫൈനല്‍. ഇന്നലെ നടന്ന രണ്ടാം ക്വാളിഫയറില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 14 റണ്‍സിന് തോല്‍പ്പിച്ചാണ് സണ്‍റൈസേഴ്‌സ് ഫൈനല്‍ ഉറപ്പിച്ചത്.

ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 7 വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സെടുത്തു. മറുപടി ബാറ്റിങിനിറങ്ങിയ ഹൈദരാബാദ് 160 റണ്‍സിലൊതുങ്ങി. 48 റണ്‍സെടുത്ത ക്രിസ് ലിന്‍ മാത്രമാണ് കൊല്‍ക്കത്തക്കായി തിളങ്ങിയത്. 10 പന്തില്‍ 34 റണ്‍സെടുക്കുകയും 3 വിക്കറ്റ് വീഴ്ത്തുകയും ചെയ്ത റാഷിദ് ഖാനാണ് കളിയിലെ താരം.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more