1 GBP =
breaking news

ബ്രിസ്‌റ്റോള്‍ എസ്ടിഎസ്എംസിസിയുടെ നൈറ്റ് വിജില്‍ ഇന്ന്

ബ്രിസ്‌റ്റോള്‍ എസ്ടിഎസ്എംസിസിയുടെ നൈറ്റ് വിജില്‍ ഇന്ന്

സിസ്റ്റർ ലീന മേരി

ബ്രിസ്‌റ്റോള്‍ എസ്ടിഎസ്എംസിസിയുടെ ഈ മാസത്തെ നൈറ്റ് വിജില്‍ ഫിഷ്‌പോണ്ട്‌സ് സെന്റ് ജോസഫ് ദേവാലയത്തില്‍ ഇന്ന് വെള്ളിയാഴ്ച വൈകുന്നേരം എട്ടു മണിയ്ക്ക് ആരംഭിച്ച് 12 മണമിയ്ക്ക് അവസാനിക്കുന്ന ശുശ്രൂഷ നയിക്കുന്നത് സെഹിയോന്‍ മിനിസ്ട്രി ടീം അംഗമായ ജോസ് കുര്യാക്കോസ് ആയിരിക്കും. ജപമാല, വിശുദ്ധ കുര്‍ബാന, വചന സന്ദേശം, ദിവ്യകാരുണ്യാരാധന, കുമ്പസാരം എന്നിവ ഉണ്ടായിരിക്കുന്നതാണ്.

പരിശുദ്ധാത്മാഭിഷേകം ചൊരിയുന്ന ഈ അവസരം പ്രയോജനപ്പെടുത്താനായി എസ്ടിഎസ്എംസിസി വികാരി റവ ഫാ പോള്‍ വെട്ടിക്കാട്ട് എല്ലാ വരേയും ക്ഷണിക്കുന്നു.

അഡ്രസ്

സെന്റ് ജോസഫ് കാതലിക് ചര്‍ച്ച്,ഫോറസ്റ്റ് റോഡ്,

ഫിഷ് പോണ്ട്‌സ്, ബ്രിസ്‌റ്റോള്‍

BS16 3QT

 

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more