1 GBP = 103.12

ക്‌നാനായക്കാര്‍ക്ക് അഭിമാന മുഹൂര്‍ത്തം ; സെന്റ്. മൈക്കിള്‍ ചാപ്പല്‍ വെഞ്ചിരിപ്പ് ഇന്ന് …

ക്‌നാനായക്കാര്‍ക്ക് അഭിമാന മുഹൂര്‍ത്തം ; സെന്റ്. മൈക്കിള്‍ ചാപ്പല്‍ വെഞ്ചിരിപ്പ് ഇന്ന് …

ബിര്‍മിങ്ഹാം: യുകെയിലെ ക്‌നാനായ കത്തോലിക്കര്‍ക്ക് ഇന്ന് അഭിമാന മുഹൂര്‍ത്തം. സ്വന്തമായി ഒരു ദേവാലയം വേണമെന്നുള്ള ആഗ്രഹ സാക്ഷാത്ക്കാരം. സെന്റ്. മൈക്കിള്‍സ് ചാപ്പ്‌ളിന്റെ വെഞ്ചെരിപ്പ് കര്‍മ്മം ഇന്ന് വൈകുന്നേരം ആറരക്ക് നടക്കും. കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍. ജോസഫ് പണ്ടാരശ്ശേരി സെന്റ്. മൈക്കിള്‍ ചാപ്പല്‍ വെഞ്ചെരിക്കുമ്പോള്‍ വികാര ജനറാള്‍ ഫാ. സജി മലയില്‍ പുത്തന്‍പുര, ഫാ. സജി തോട്ടം, ഫാ. മാത്യു കുട്ടിയാങ്കല്‍, ഫാ. ഫിലിപ്പ് കുഴിപ്പറമ്പില്‍, ഫാ. ജസ്റ്റിന്‍ കാരയ്ക്കാട്ട്, ഫാ. എബ്രഹാം പറമ്പേട്ട് എന്നിവര്‍ സന്നിഹിതരായിരിക്കും.

ബിര്‍മിങ്ഹാം യൂണിറ്റിന്റെ നേതൃത്വത്തില്‍ വിശിഷ്ടാതിഥികള്‍ക്ക് സ്വീകരണം നല്‍കും. വെഞ്ചെരിപ്പിന് ശേഷം സ്‌നേഹവിരുന്ന് ഉണ്ടായിരിക്കും.

വിലാസം:

UKKCA COMMUNITY CENTRE

WOODCROSS LANE

WV14 9BW

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more