1 GBP =
breaking news

സ്പിരിച്വല്‍ മിനിസ്ട്രി ഓഫ് യുകെയുടെ ഏകദിന മലയാളം കണ്‍വന്‍ഷന്‍ നോട്ടിംഗ്ഹാമില്‍ ഏപ്രില്‍ 29ന്

സ്പിരിച്വല്‍ മിനിസ്ട്രി ഓഫ് യുകെയുടെ ഏകദിന മലയാളം കണ്‍വന്‍ഷന്‍ നോട്ടിംഗ്ഹാമില്‍ ഏപ്രില്‍ 29ന്

സണ്ണി അറയ്ക്കല്‍

സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി, യുകെയുടെ മലയാളത്തിലുള്ള നോട്ടിങ്ഹാം കണ്‍വന്‍ഷന്‍ ഏപ്രില്‍ 29ന് നടക്കും. രാവിലെ 10 മണിക്ക് ആരംഭിച്ചു വൈകീട്ട് 5 മണിക്ക് അവസാനിക്കുന്ന പ്രോഗ്രാം ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ അനുഗ്രഹാശിസുകളോടെ ഫാ. ജോസഫ് സേവ്യറിന്റെയും ഫാ. ഡെസ് കൊണോലിയുടെയും എസ്ആര്‍എം ഇന്റര്‍നാഷണല്‍ ടീമിന്റെയും നേതൃത്വത്തിലാണ് നടക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ജോസ് ആന്റണി : 07872073753

ജോബി ജോസഫ്: 07846096512

വിലാസം:

EMVA Voluntary Academy School , Dallas Street , Mansfield , NG18 5TA , Nottinghamshire

 

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more