1 GBP = 103.81

കേരളത്തെ പിടിച്ച് കുലുക്കിയ സോളാർ കമ്മീഷൻ റിപ്പോർട്ടിന്റെ പൂർണ്ണ രൂപം

കേരളത്തെ പിടിച്ച് കുലുക്കിയ സോളാർ കമ്മീഷൻ റിപ്പോർട്ടിന്റെ പൂർണ്ണ രൂപം

കേരള നിയമസഭാ ചരിത്രത്തില്‍ നിര്‍ണ്ണായക ദിനത്തിനാണ് ഇന്ന് സഭ സാക്ഷ്യം വഹിച്ചത്. ഉമ്മന്‍ ചാണ്ടി അടക്കമുള്ളവരുടെ രാഷ്ട്രീയ ജീവിതത്തില്‍ നിര്‍ണ്ണായകമാകുന്ന സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ സഭയുടെ മേശപ്പുറത്ത് വെച്ചു. സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ളവർക്കെതിരെ പ്രഥമദൃഷ്ട്യാ അഴിമതി കേസെടുക്കാനുള്ള തെളിവുകൾ ഉണ്ടെന്ന് സോളാർ കമ്മീഷൻ റിപ്പോർട്ട്. സോളാർ കേസ് വിവാദമായപ്പോൾ മുഖ്യമന്ത്രിയെ രക്ഷിക്കുന്നതിനായി അന്നത്തെ മന്ത്രിമാരായ ആര്യാടൻ മുഹമ്മദും തിരുവഞ്ചൂർ രാധാകൃഷ്ണനും ശ്രമിച്ചുവെന്നും ഇതിനു ശക്തമായ തെളിവുകൾ പക്കലുണ്ടെന്നും കമ്മിഷൻ റിപ്പോർട്ടിൽ പറയുന്നു.

സോളാർ കമ്മീഷൻ റിപ്പോർട്ടിന്റെ പൂർണ്ണ രൂപം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more