1 GBP = 103.12

വാറ്റ്ഫൊർഡിൽ വെള്ളിയാഴ്ച്ച വൈകിട്ട്‌ സിസ്റ്റർ റമലാ താൻ കണ്ടെത്തിയ ക്രിസ്തീയ വിശ്വാസ്സത്തെ പറ്റിയുള്ള അനുഭവ സാക്ഷ്യം പ്രസ്താവിക്കുന്നു

വാറ്റ്ഫൊർഡിൽ വെള്ളിയാഴ്ച്ച വൈകിട്ട്‌ സിസ്റ്റർ റമലാ താൻ കണ്ടെത്തിയ ക്രിസ്തീയ വിശ്വാസ്സത്തെ പറ്റിയുള്ള അനുഭവ സാക്ഷ്യം പ്രസ്താവിക്കുന്നു

ജോൺസൻ ജോർജ്
വാറ്റ്ഫൊർഡിൽ വെള്ളിയാഴ്ച്ച വൈകിട്ട്‌ 7മണിക്ക് സിസ്റ്റർ റമലാ താൻ കണ്ടെത്തിയ ക്രിസ്തീയ വിശ്വാസ്സത്തെ പറ്റിയുള്ള അനുഭവ സാക്ഷ്യം പ്രസ്താവിക്കുന്നു

ഇസ്ലാം മത വിശ്വാസ്സി ആയിരുന്നപ്പൊൾ സ്വർഗ്ഗത്തെ പറ്റി കുടുതൽ പടിക്കാനായി പല പുസ്തകങ്ങൾ വായിച്ച കൂട്ടത്തിൽ…. ബൈബിൾ വായിച്ചു ഒരു ക്രിസ്ത്യാനി ആയിതീർന്നു…..പിന്നീടു പല വിധ പീടനങ്ങളിൽ കൂടി കടന്നു പൊകേണ്ടി വന്നിട്ടും അറിഞ്ഞ വിശ്വാസ്സം ഉപേക്ഷിക്കാതെ ഇപ്പൊഴും സുവിശേഷ വേലയിൽ കുടുംബമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു….

Meeting Venue: Trinity Methodist Church, Whippendle Road, WD187NN, Watford, Hertfordshire.

Date & Time: 7pm February 9th.

വെള്ളിയാഴ്ച്ച മീറ്റിംഗിൽ ദൈവ വചന ഖൊഷണവും, കുടുതൽ അനുഭവ സാക്ഷ്യങ്ങളും, രോഗികൾക്കും, പ്രത്യക വിഷയങ്ങൾക്കായും പ്രാർത്തിക്കുന്നു….

പ്രാർത്ഥനയോടെ കടന്നു വരിക…….

കുടുതൽ വിവരങ്ങൾക്കു ബന്ധപ്പെടുക

Johnson George 07852304150 Hynsil George 07985581109 Prince Yohannan 07404821143

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more