ട്രംപിനോപ്പമുള്ള ഓര്‍മ്മകള്‍ പങ്കുവച്ച് യുകെ മലയാളി ബിസിനസുകാരന്‍ ഷിജു തോമസ്


ട്രംപിനോപ്പമുള്ള ഓര്‍മ്മകള്‍ പങ്കുവച്ച് യുകെ മലയാളി ബിസിനസുകാരന്‍ ഷിജു തോമസ്

അമേരിക്കന്‍ പ്രസിഡണ്ടായി ഡോണാള്‍ഡ് ട്രംപ് തിരഞ്ഞെടുക്കപെടുമ്പോള്‍ അതില്‍ ആഹ്ലാദിക്കുന്ന ഒരു പറ്റം മലയാളികള്‍ യുകെയില്‍ ഉണ്ട്.ട്രംപിന്റെ രാഷ്ട്രീയം അനുകൂലിക്കുന്നത് കൊണ്ട് മാത്രമല്ല ഇവര്‍ ട്രംപിന്റെ വിജയം aആഗ്രഹിച്ചതും ഇപ്പോള്‍ ആഘോഷിക്കുന്നതും.

രാഷ്ട്രീയത്തില്‍ ഉപരിയായിബിസിനസ് രംഗത്ത് റോള്‍ മോഡല്‍ ആണ് ട്രംപ്. ശതകോടികളുടെ ബിസിനസ് സാമ്രാജ്യത്തിന്റെ ഉടമയാണ് ട്രംപ്. യുകെ മലയാളികള്‍ ഏറെ പണം കൊയ്ത ACN ബിസിനസ് ശ്രിംഖലയുടെ തലപ്പത്തെ പ്രധാനികളില്‍ ഒരാളാണ് ട്രംപ്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് അദ്ദേഹം നേതൃത്വം നല്‍കിയ സെമിനാറില്‍ പങ്കെടുക്കുവാന്‍ തിരഞ്ഞെടുക്കപ്പെട്ട ഒരുപറ്റം യുകെ മലയാളികള്‍ക്ക് അവസരം ലഭിച്ചു. വാല്‍സല്‍ സ്വദേശിയും ACN ബിസിനസുകാരനുമായ് ഷിജു തോമസിനും ലഭിച്ചു ഈ അപൂര്‍വ ഭാഗ്യം ലഭിച്ചു.

ഇത്ര വലിയ ബിസിനസുകാരന്‍ ആയിട്ടും യാതൊരു ജാടയും കാട്ടാത്ത ട്രംപ് ഏവര്‍ക്കും മാതൃകയാണെന്ന് പറഞ്ഞ ഷിജു ട്രംപിന്റെ ഭരണത്തിന്‍ കീഴില്‍ അമേരിക്ക കൂടുതല്‍ അഭിവൃദ്ധിപ്രാപിക്കുമെന്ന ആത്മവിശ്വാസവും പ്രകടിപ്പിച്ചു.

 

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 559
Latest Updates