1 GBP = 104.16

കശ്മീരില്‍ പാക്ക് വെടിവെപ്പില്‍ മലയാളി ജവാന്‍ കൊല്ലപ്പെട്ടു

കശ്മീരില്‍ പാക്ക് വെടിവെപ്പില്‍ മലയാളി ജവാന്‍ കൊല്ലപ്പെട്ടു

മാവേലിക്കര: കശ്മീരിലെ സുന്ദര്‍ബാനിലുണ്ടായ പാക്ക് വെടിവെപ്പില്‍ മലയാളി ജവാന്‍ കൊല്ലപ്പെട്ടു. മാവേലിക്കര പുന്നമൂട സ്വദേശിയായ സാം എബ്രഹാമാണ് കൊല്ലപ്പെട്ടത്.

ഇന്ന് വൈകിട്ടോടെയാണ് വെടിവെപ്പുണ്ടായത്.മാവേലിക്കര പുന്നമ്മൂട് പോനകം തോപ്പില്‍ എബ്രാഹം ജോണിന്റെ മകനാണ് സാം. അനു മാത്യുവാണു ഭാര്യ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more