1 GBP =
breaking news

ഐഎസ്എല്‍ വേദിയില്‍ താരത്തിളക്കം; സച്ചിനൊപ്പം സല്‍മാനും കത്രീനയും കൂടെ മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും

ഐഎസ്എല്‍ വേദിയില്‍ താരത്തിളക്കം; സച്ചിനൊപ്പം സല്‍മാനും കത്രീനയും കൂടെ മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും
ആരാധകരെ ഞെട്ടിച്ച് താരത്തിളക്കത്തില്‍ നിറഞ്ഞ് ഐഎസ്എല്‍ വേദി. മമ്മൂട്ടിയും കൈഫും സല്‍മാന്‍ ഖാനും സച്ചിനും ഒരേ വേദിയില്‍ ഒന്നിച്ച്  ഐഎസ്എല്‍ വേദിയില്‍ എത്തിയത് ഒരു അപൂര്‍വ്വ കാഴ്ചയായിരുന്നു. വേദിയില്‍ നൃത്തച്ചുവടുകളുമായി കത്രീനയും സല്‍മാനും നിറഞ്ഞു നിന്നപ്പോള്‍ ആരാധകരെ കൈയ്യിലെടുത്ത് മമ്മൂട്ടിയും സച്ചിനുമെത്തി.
 മൈതാന മധ്യത്ത് ഒരുക്കിയ വേദിയിലേക്ക് സല്‍മാന്‍ എത്തിയത് സൈക്കിളിലാണ്. തുടര്‍ന്ന് ബ്ലാസ്റ്റേഴ്സിന്റെ പ്രമോ പാട്ടിന്റെ അകമ്പടിയോടെ സച്ചിന്‍ തെണ്ടുല്‍ക്കറും ടീം ക്യാപ്റ്റായ സന്ദേശ് ജിങ്കനും വേദിയിലെത്തി. തുടര്‍ന്ന് മമ്മൂട്ടി കൂടിയെത്തിയപ്പോള്‍ ആരാധകര്‍ക്ക് ആവേശം നിറഞ്ഞു.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more