1 GBP =
breaking news

വിദേശ മാധ്യമങ്ങളെ വിദേശ ഏജന്റുകളായി കണക്കാക്കുന്ന ബില്ലിന് റഷ്യൻ പാർലമെന്റിൽ അംഗീകാരം

വിദേശ മാധ്യമങ്ങളെ വിദേശ ഏജന്റുകളായി കണക്കാക്കുന്ന ബില്ലിന് റഷ്യൻ പാർലമെന്റിൽ അംഗീകാരം

മോ​സ്​​കോ: അ​ന്ത​ർ​ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ളെ വി​ദേ​ശ ഏ​ജ​ൻ​റു​ക​ളാ​യി ക​ണ​ക്കാ​ക്കി ര​ജി​സ്​​റ്റ​ർ ചെ​യ്യാ​ൻ സ​ർ​ക്കാ​റി​ന്​ അ​ധി​കാ​രം ന​ൽ​കു​ന്ന ബി​ല്ലി​ന്​ റ​ഷ്യ​ൻ പാ​ർ​ല​െ​മ​ൻ​റി​​​​െൻറ അ​ധോ​സ​ഭ അം​ഗീ​കാ​രം ന​ൽ​കി. റ​ഷ്യ​ൻ സ​ർ​ക്കാ​റി​​​​െൻറ ഫ​ണ്ടോ​ടു​കൂ​ടി പ്ര​വ​ർ​ത്തി​ക്കു​ന്ന നാ​ഷ​ന​ൽ ടെ​ലി​വി​ഷ​ൻ നെ​റ്റ്​​വ​ർ​ക്ക്​ ആ​യ റ​ഷ്യ​ൻ ടെ​ലി​വി​ഷ​നെ യു.​എ​സ്​ ജ​സ്​​റ്റി​സ്​ ഡി​പ്പാ​ർ​ട്​​​മ​​​െൻറ്​ വി​ദേ​ശ ഏ​ജ​ൻ​റാ​യി ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​തി​നു തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ്​ റ​ഷ്യ ഇൗ ​ബി​ൽ​ കൊ​ണ്ടു​വ​ന്ന​ത്. 2016ൽ ​ന​ട​ന്ന യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ വേ​ള​യി​ൽ റ​ഷ്യ​ൻ ടെ​ലി​വി​ഷ​ൻ ഭ​ര​ണ​കൂ​ട​ത്തി​​​​െൻറ ആ​യു​ധ​മാ​യി വ​ർ​ത്തി​ച്ചു​വെ​ന്നാ​ണ്​ യു.​എ​സി​​​​െൻറ ആ​രോ​പ​ണം.

എ​ന്നാ​ൽ, ഇ​തി​നെ​തി​രെ ക​ടു​ത്ത ഭാ​ഷ​യി​ലാ​ണ്​ പ്ര​സി​ഡ​ൻ​റ്​ വ്ലാ​ദി​മി​ർ പു​ടി​ൻ പ്ര​തി​ക​രി​ച്ച​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​ങ്ങ​ൾ ഇ​ട​െ​പ​ട്ടു​വെ​ന്ന ആ​രോ​പ​ണം നേ​ര​ത്തെ ത​ന്നെ റ​ഷ്യ നി​ര​സി​ച്ചി​രു​ന്നു. ഇ​ത്​ യു.​എ​സി​​നു​ള്ള ഉ​ചി​ത​മാ​യ മ​റു​പ​ടി​യാ​ണെ​ന്ന്​ ബി​ൽ​ പാ​സാ​ക്കി​യ​തി​നു​ശേ​ഷം ഡ്യു​മ സം​സ്​​ഥാ​ന​ത്തി​​​​െൻറ സ്​​പീ​ക്ക​ർ വ്യാ​ചെ​സ്​​ലേ​വ്​ വോ​ളോ​ഡി​ൻ പ​റ​ഞ്ഞു. പാ​ർ​ല​മ​​​െൻറി​​​​െൻറ ഉ​പ​രി​സ​ഭ​യി​ലും ബി​ൽ പാ​സാ​ക്കി അ​തി​നു​ശേ​ഷം പു​ടി​ൻ ഒ​പ്പു​വെ​ക്ക​ു​ന്ന​തോ​ടെ ഇ​ത്​ നി​യ​മ​മാ​കും.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more