1 GBP = 104.00
breaking news

മുൻ ചാരനെതിരായ വിഷപ്രയോഗം: ബ്രിട്ട​േൻറത്​ വ്യാജ ആരോപണമെന്ന്​ റഷ്യ

മുൻ ചാരനെതിരായ വിഷപ്രയോഗം: ബ്രിട്ട​േൻറത്​ വ്യാജ ആരോപണമെന്ന്​ റഷ്യ

സെ​ർ​ജി സ്​​ക്രി​പ​ലി​നെ​തി​രെ​യു​ള്ള വി​ഷ​പ്ര​േ​യാ​ഗ​ത്തി​ൽ ത​ങ്ങ​ൾ​ക്കെ​തി​രെ ബ്രി​ട്ട​ൻ ന​ട​ത്തു​ന്ന ആ​രോ​പ​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മെ​ന്ന്​ റ​ഷ്യ. വി​ദേ​ശ​കാ​ര്യ മ​ന്ത്രി സെ​ർ​ജി ലാ​വ്​​റോ​വാ​ണ്​ ഇ​ത്യോ​പ്യ​ൻ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ ആ​ഡി​സ്​ അ​ബ​ബ​യി​ൽ​വെ​ച്ച്​ ബ്രി​ട്ട​​െൻറ ആ​രോ​പ​ണ​ങ്ങ​ൾ​ക്ക്​ മ​റു​പ​ടി ന​ൽ​കി​യ​ത്.

ഞാ​യ​റാ​ഴ്​​ച ബ്രി​ട്ട​നി​ലെ സാ​ലി​സ്​​ബ​റി​യി​ലെ റെ​സ്​​റ്റാ​റ​ൻ​റി​ൽ​വെ​ച്ചാ​ണ്​​ സെ​ർ​ജി സ്​​ക്രി​പ​ലി​നും മ​ക​ൾ​ക്കും നേ​രെ മാ​ര​ക വി​ഷ​പ്ര​യോ​ഗ​മു​ണ്ടാ​യ​ത്. ഗു​രു​ത​ര പ​രി​​ക്കേ​റ്റ ഇ​രു​വ​രും ചി​കി​ത്സ​യി​ലാ​ണ്. 21 പേ​ർ​ക്ക്​ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റി​രു​ന്നു. സം​ഭ​വ​ത്തി​ൽ ബ്രി​ട്ടീ​ഷ്​ മാ​ധ്യ​മ​ങ്ങ​ളും രാ​ഷ്​​ട്രീ​യ നേ​തൃ​ത്വ​വും റ​ഷ്യ​ൻ പ​ങ്കി​നെ​ക്കു​റി​ച്ച്​ സം​ശ​യ​മു​ന്ന​യി​ച്ചി​രു​ന്നു. ആ​ക്ര​മ​ണ​ത്തെ​ക്കു​റി​ച്ച്​ അ​േ​​ന്വ​ഷ​ണം ന​ട​ത്തു​മെ​ന്നും ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും​​ ബ്രി​ട്ടീ​ഷ്​ പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സ മേ​യ്​ പ​റ​ഞ്ഞി​രു​ന്നു. പൊ​ലീ​സ്​ കൊ​ല​പാ​ത​ക​ശ്ര​മ​ത്തി​ന്​ കേ​സെ​ടു​ത്ത്​ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. റ​ഷ്യ​ൻ സേ​ന​യി​ലി​രി​​ക്കെ ബ്രി​ട്ടീ​ഷ്​ ര​ഹ​സ്യാ​േ​ന്വ​ഷ​ണ ഏ​ജ​ൻ​സി​ക്ക്​ വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി​ന​ൽ​കി​യ​തി​ന്​ 2010ൽ ​​സെ​ർ​ജി സ്​​ക്രി​പ​ലി​നെ റ​ഷ്യ ജ​യി​ലി​ല​ട​ച്ചി​രു​ന്നു. പി​ന്നീ​ട്​ ജ​യി​ൽ മോ​ചി​ത​നാ​യ ഇ​ദ്ദേ​ഹം ബ്രി​ട്ട​നി​ലേ​ക്ക്​ കു​ടി​യേ​റു​ക​യാ​യി​രു​ന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more